കാ​റി​ടി​ച്ചു പരിക്കേറ്റ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​രി​ച്ചു
കാ​റി​ടി​ച്ചു പരിക്കേറ്റ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​രി​ച്ചു
Saturday, February 16, 2019 12:50 AM IST
അ​​ന്പ​​ല​​പ്പു​​ഴ: കാ​​ർ ഇ​​ടി​​ച്ചു പ​​രി​​ക്കേ​​റ്റു ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി മ​​രി​​ച്ചു. തൃ​​ശൂ​​ർ എ​​ട​​വി​​ല​​ങ്ങ് പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി തൃ​​ശൂ​​ർ എ​​ര​​വ​​ത്തു​​ർ കൊ​​ല്ലു​​ക​​ട​​വ് വേ​​ലം​​പ​​റ​​ന്പി​​ൽ സ​​ഹീ​​ർ (56) ആ​​ണ് മ​​രി​​ച്ച​​ത്. വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ 5.50ഓ​​ടെ നീ​​ർ​​ക്കു​​ന്നം ഇ​​ജാ​​ബ പ​​ള്ളി​​ക്ക് മു​​ൻ​​വ​​ശ​​ത്ത് ആ​​യി​​രു​​ന്നു അ​​പ​​ക​​ടം.

തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു പ​​ഞ്ചാ​​യ​​ത്തു​​ത​​ല യോ​​ഗ​​ത്തി​​നാ​​യി പ്ര​​സി​​ഡ​​ന്‍റ് എ.​​പി. ആ​​ദ​​ർ​​ശ്, പ​​ഞ്ചാ​​യ​​ത്തം​​ഗം എം.​​ജി. അ​​നി​​ൽ​​കു​​മാ​​ർ എ​​ന്നി​​വ​​രോ​​ടൊ​​ത്ത് പോ​​വു​​ക​​യാ​​യി​​രു​​ന്ന സ​​ഹീ​​ർ വാ​​ഹ​​നം റോ​​ഡ​​രി​​കി​​ൽ നി​​ർ​​ത്തി പ​​ള്ളി​​യി​​ലേ​​ക്കു പ്ര​​വേ​​ശി​​ക്കാ​​ൻ കാ​​ത്തു​​നി​​ൽ​​ക്കു​​ന്പോ​​ൾ വേ​​ഗ​​ത്തി​​ലെ​​ത്തി​​യ കാ​​ർ ഇ​​ടി​​ച്ചിടുകയായിരുന്നു. ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്ന ഇ​​ദ്ദേ​​ഹം ഇ​​ന്നു പു​​ല​​ർ​​ച്ചെ​​യോ​​ടെ​​യാ​​ണു മ​​രി​​ച്ച​​ത്. അ​​ന്പ​​ല​​പ്പു​​ഴ പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ച്ചു.റ​​ഹ്മ​​ത്താ​​ണ് സ​​ഹീ​​റി​​ന്‍റെ ഭാ​​ര്യ. മ​​ക്ക​​ൾ: മു​​ഹ​​മ്മ​​ദ് അ​​സ്‌​ലം, റം​​സി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.