ക​വി​യൂ​ർ കേ​സ്: വാ​ദം മേ​യ് ആ​റി​ന്
Saturday, February 16, 2019 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​വി​​​യൂ​​​ർ പീ​​​ഡ​​​ന കേ​​​സി​​​ലെ നാ​​​ലാം തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വാ​​​ദം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​ബി​​​ഐ പ്ര​​​ത്യേ​​​ക കോ​​​ട​​​തി മേ​​​യ് ആ​​​റി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കും.​​​​അ​​​ച്ഛ​​​ൻ നാ​​​രാ​​​യ​​​ണ​​​ൻ ന​​​മ്പൂ​​​തി​​​രി​​​യാ​​​ണ് അ​​​ന​​​ഘ​​​യെ പീ​​​ഡി​​​പ്പി​​​ച്ച​​​ത് എ​​​ന്ന് ക​​​ണ്ടെ​​​ത്താ​​​ൻ സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ സി​​​ബി​​​ഐ പ​​​റ​​​യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.