ശ​ബ​രി​മ​ല: ഹ​ർ​ത്താ​ലി​ൽ 3.35 കോ​ടി​യു​ടെ ന​ഷ്ട​മെ​ന്ന് കെഎ​സ്ആ​ർ​ടി​സി
ശ​ബ​രി​മ​ല: ഹ​ർ​ത്താ​ലി​ൽ 3.35 കോ​ടി​യു​ടെ ന​ഷ്ട​മെ​ന്ന് കെഎ​സ്ആ​ർ​ടി​സി
Saturday, February 16, 2019 1:11 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല യു​​വ​​തീ​​​പ്ര​​​വേ​​​ശ​​​ന വി​​​ഷ​​​യ​​​ത്തി​​​ൽ ക​​ഴി​​ഞ്ഞ ജ​​​നു​​​വ​​​രി മൂ​​​ന്നി​​​നു ചി​​​ല സം​​​ഘ​​​ട​​​ന​​​ക​​​ൾ സം​​സ്ഥാ​​ന​​ത്ത് ന​​​ട​​​ത്തി​​​യ ഹ​​​ർ​​​ത്താ​​​ലി​​​ൽ 99 ബ​​​സു​​​ക​​​ൾ ത​​​ക​​​ർ​​​ത്തെ​​​ന്നും 3.35 കോ​​​ടി​​​യു​​​ടെ ന​​​ഷ്ടം ഉ​​​ണ്ടാ​​​യെ​​​ന്നും കെ​​എ​​​സ്ആ​​​ർ​​​ടി​​​സി ഹൈ​​​ക്കോ​​​ട​​​തി​​​​​​യെ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.