പ​ത്ത​നം​തി​ട്ട പ്രമേയം: വി​ശദീ​ക​ര​ണം ചോ​ദിച്ചു
Saturday, February 16, 2019 1:11 AM IST
തൃ​​​ശൂ​​​ർ: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ​​​ത്ത​​​നം​​​തി​​​ട്ട ഡി​​​സി​​​സി പാ​​​സാ​​​ക്കി​​​യ പ്ര​​​മേ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പാ​​​ർ​​​ട്ടി വി​​​ശ​​​ദീ​​​ക​​​ര​​​ണം ചോ​​​ദി​​​ച്ച​​​താ​​​യി കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ. ആ​​​ന്‍റോ ആ​​​ന്‍റ​​​ണി എം​​​പി വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ​​​യാ​​​ണ് പ​​​ത്ത​​​നം​​​തി​​​ട്ട ഡി​​​സി​​​സി പ്ര​​​മേ​​​യം പാ​​​സാ​​​ക്കി​​​യ​​​ത്. ഇ​​​തു ശ​​​രി​​​യ​​​ല്ലെ​​​ന്നും ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നും മു​​​ല്ല​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞു.


ചാ​​​ല​​​ക്കു​​​ടി​​​യി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നു പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ കെ.​​​പി.​ ധ​​​ന​​​പാ​​​ല​​​ൻ അ​​​ങ്ങ​​​നെ പ​​​റ​​​ഞ്ഞ​​​തു ശ​​​രി​​​യാ​​​യി​​​ല്ലെ​​​ന്നും മു​​​ല്ല​​​പ്പ​​​ള്ളി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.