സി​എ​സ്ഡി​എ​സ് സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
സി​എ​സ്ഡി​എ​സ് സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
Saturday, February 16, 2019 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​ർ​​​ക്ക് പ്ര​​​ത്യേ​​​ക സം​​​വ​​​ര​​​ണ പാ​​​ക്കേ​​​ജ് അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സി​​​എ​​​സ്ഡി​​​എ​​​സ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മാ​​​ർ​​​ച്ച് ന​​​ട​​​ത്തി. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​കെ. സു​​​രേ​​​ഷ് മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ​​​സ്. സ​​​ജ​​​ൻ, ട്ര​​​ഷ​​​റ​​​ർ വി.​​​കെ. ത​​​ങ്ക​​​പ്പ​​​ൻ, വി.​​​ഡി.​​​ജോ​​​സ​​​ഫ്, ഷാ​​​ജി ഡേ​​​വി​​​ഡ്, ജോ​​​സ് പ​​​ന​​​ച്ചി​​​ക്കാ​​​ട്, ഷി​​​ബു പാ​​​ന്പാ​​​ടി, ഷാ​​​ജി മാ​​​ത്യു, സി​​​എ​​​സ് വൈ​​​എ​​​ഫ് പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​സ​​​ന്ന ആ​​​റാ​​​ണി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി മി​​​ത്ര വി​​​ശ്വ​​​ൻ, സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഷി​​​ജു സോ​​​മ​​​നാ​​​ഥ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കി​​​ഷോ​​​ർ തൊ​​​ട്ടി​​​പ്പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


2004 സെ​​​പ്റ്റം​​​ബ​​​ർ 28ന്ആ​​​ണ് ക​​​വി​​​യൂ​​​ർ ശ്രീ​​​വ​​​ല്ല​​​ഭ ക്ഷേ​​​ത്ര​​​ത്തി​​​ലെ പൂ​​​ജാ​​​രി​​​യാ​​​യി​​​രു​​​ന്ന നാ​​​രാ​​​യ​​​ണ​​​ൻ ന​​​മ്പൂ​​​തി​​​രി​​​യും കു​​​ടും​​​ബ​​​വും കൂ​​​ട്ട ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​ത്.​​​കേ​​​സി​​​ലെ ഏ​​​ക പ്ര​​​തി ല​​​താ നാ​​​യ​​​രെ​​​ന്നാ​​​ണ് സി​​​ബി​​​ഐ ക​​​ണ്ടെ​​​ത്ത​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.