ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി
Saturday, February 16, 2019 1:28 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ബം​​ഗ​​ളൂ​​രു ഡി​​വി​​ഷ​​നി​​ൽ ട്രാ​​ക്ക് അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ കേ​​ര​​ള​​ത്തി​​ൽ നി​​ന്നും ഇ​​ന്നു നാ​​ളെ​​യും പു​​റ​​പ്പെ​​ടു​​ന്ന മൂ​​ന്നു ട്രെ​​യി​​നു​​ക​​ൾ റ​​ദ്ദാ​​ക്കി​​യ​​താ​​യി റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു. ഇ​​ന്നു പു​​റ​​പ്പെ​​ടേ​​ണ്ടി​​യി​​രു​​ന്ന എ​​റ​​ണാ​​കു​​ളം-​​ബം​​ഗ​​ളൂ​​രു ഇ​​ന്‍റ​​ർ​​സി​​റ്റി എ​​ക്സ്പ്ര​​സ്, കൊ​​ച്ചു​​വേ​​ളി-​​ബ​​നാ​​സ്‌​​വാ​​ടി എ​​ക്സ്പ്ര​​സ്, നാ​​ളെ പു​​റ​​പ്പെ​​ടേ​​ണ്ടി​​യി​​രു​​ന്ന എ​​റ​​ണാ​​കു​​ളം-​​ബ​​നാ​​സ്‌​​വാ​​ടി എ​​ക്സ്പ്ര​​സ് എ​​ന്നീ ട്ര​​യി​​നു​​ക​​ളാ​​ണ് റ​​ദ്ദാ​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.