ബി​ജെ​പി കോ​ർ ക​മ്മി​റ്റി​യി​ൽനി​ന്നു മു​ര​ളീ​ധ​രൻ​ വിഭാഗം വി​ട്ടു​നി​ന്നു
ബി​ജെ​പി കോ​ർ ക​മ്മി​റ്റി​യി​ൽനി​ന്നു  മു​ര​ളീ​ധ​രൻ​ വിഭാഗം വി​ട്ടു​നി​ന്നു
Saturday, February 16, 2019 1:28 AM IST
കൊ​​​ച്ചി: ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ബി​​​ജെ​​​പി കോ​​​ർ ക​​​മ്മി​​​റ്റി​​​യി​​​ൽ​​നി​​​ന്നു വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ ​വി​​​ഭാ​​​ഗം വി​​​ട്ടു​​​നി​​​ന്നു. വി. ​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തി​​​ല്ല. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​എ​​സ്. ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള​​​യു​​ടെ വി​​ഭാ​​ഗം ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി സ്ഥാ​​​നാ​​​ർ​​​ഥി സാ​​​ധ്യ​​​താ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി പാ​​ർ​​ട്ടി കേ​​ന്ദ്ര നേ​​തൃ​​ത്വ​​ത്തി​​നു ന​​​ൽ​​​കി​​​യ​​​തി​​​നു​​​ള്ള വി​​​യോ​​​ജി​​​പ്പു കാ​​ര​​ണ​​മാ​​ണു മു​​​ര​​​ളീ​​​ധ​​​ര​​​ൻ പ​​ക്ഷ​​ക്കാ​​ർ മാ​​റി​​നി​​ന്ന​​തെ​​ന്നാ​​ണു സൂ​​ച​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.