വിശ്വാസികളുടെ മേലുള്ള കടന്നുകയറ്റം: കത്തോലിക്കാ കോൺഗ്രസ്
Saturday, February 16, 2019 11:59 PM IST
കോ​ട്ട​യം: ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​ള്ളി​ക​ളു​ടെ​യും മേ​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ഇ​ട​തു സ​ർ​ക്കാ​ർ നീ​ക്കം വി​ശ്വാ​സി​ക​ളു​ടെ മേ​ലു​ള്ള ക​ട​ന്നു ക​യ​റ്റ​മാ​ണെ​ന്നു ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത.

നി​രീ​ശ്വ​ര വാ​ദി​ക​ളു​ടെ താ​ത്പ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ം. രാജ്യ​ത്തു​ള്ള നി​യ​മ​ങ്ങ​ളും സ​ഭ​യു​ടെ നി​യ​മ​ങ്ങ​ളും അ​നു​സ​രി​ച്ചു സ​ഭാ സ്വ​ത്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​ൽ പു​തി​യ നി​യ​മം കൊ​ണ്ടു​വ​രു​ന്ന​തു ദു​രൂ​ഹ​മാ​ണ്.

ഞാ​യറാ​ഴ്ച​ക​ളി​ൽ പ​രീ​ക്ഷ​ക​ളും പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചു ഞാ​യറാ​ഴ്ച ആ​ച​ര​ണം പോ​ലും ത​ട​സ​പ്പെ​ടു​ത്താ​ൻ ന​ട​ത്തു​ന്ന നീ​ക്ക​വു​മാ​യി ഇ​തി​നെ​യും ചേ​ർ​ത്തു കാ​ണ​ണം. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണം ന​ട​ത്ത​ണ​മെ​ന്നും നേ​തൃയോ​ഗം എ​ല്ലാ യൂ​ണി​റ്റ് ഫൊ​റോ​നാ സ​മി​തി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ.​ ജോ​സ് മു​ക​ളേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​ൺ, ജാ​ൻ​സ​ൻ ജോ​സ​ഫ്, സൈ​ബ അ​ക്ക​ര, ജോ​സ് ജോ​ൺ വെ​ങ്ങാ​ന്ത​റ, ബി​ജു സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.