ക​രി​പ്പൂ​രി​ൽ 1.27 കോ​ടിയു​ടെ ക​ള്ള​ക്ക​ട​ത്ത് പി​ടി​കൂ​ടി
Saturday, February 16, 2019 11:59 PM IST
കൊ​​​ണ്ടോ​​​ട്ടി: ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ളം​​വ​​​ഴി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച 1.27 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​സ്തു​​​ക്ക​​​ൾ എ​​​യ​​​ർ ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൊ​​​ടു​​​വ​​​ള്ളി മാ​​​നി​​​പു​​​രം കാ​​​ളു​​​ത്തു​​​രു​​​ത്തി തി​​​യ്യ​​​കു​​​ന്നു​​​മ്മ​​​ൽ നി​​​സാ​​​ർ(28), കാ​​​സ​​​ർ​​​ഗോ​​​ഡ് ആ​​​ർ​​​ഡി ന​​​ഗ​​​ർ പ​​​റ​​​ക്കാ​​​ട്ടു റോ​​​സ് ക​​​ല്ലി​​​യ​​​ങ്ങാ​​​ട്ട് മു​​​ഹ​​​മ്മ​​​ദ് മി​​​ർ​​​ഷാ​​​ദ്(32), ചാ​​​വ​​​ക്കാ​​​ട് പാ​​​ല​​​യൂ​​​ർ ക​​​ണ്ണെ​​​ത്ത് പി​​​ല്ലാ​​​ക്ക​​​ക​​​വീ​​​ട്ടി​​​ൽ സാ​​​ക്കി​​​ർ ഹു​​​സൈ​​​ൻ (26) എ​​​ന്നി​​​വ​​​രെ ക​​​സ്റ്റം​​​സ് വി​​​ഭാ​​​ഗം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.


ഇ​​​വ​​​രി​​​ൽ​​നി​​​ന്നും 3.65 കി​​​ലോ സ്വ​​​ർ​​​ണ സം​​​യു​​​ക്തം, 1.07കി​​​ലോ സ്വ​​​ർ​​​ണം, 28,793,03 രൂ​​​പ മൂ​​​ല്യം വ​​​രു​​​ന്ന വി​​​ദേ​​​ശ ക​​​റ​​​ൻ​​​സി, 15360 സി​​​ഗ​​​ര​​​റ്റ് കാ​​​ർ​​​ട്ട​​​ണു​​​ക​​​ൾ എ​​​ന്നി​​​വ ക​​​ണ്ടെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.