യോ​ഗി​യു​ടെ പ്ര​സ്താ​വ​ന കേ​ര​ള​ത്തെ​ക്കു​റി​ച്ചു​ള്ള അ​ജ്ഞ​ത​മൂ​ലം: ആ​ന്‍റോ ആ​ന്‍റ​ണി
യോ​ഗി​യു​ടെ പ്ര​സ്താ​വ​ന കേ​ര​ള​ത്തെ​ക്കു​റി​ച്ചു​ള്ള അ​ജ്ഞ​ത​മൂ​ലം: ആ​ന്‍റോ ആ​ന്‍റ​ണി
Saturday, February 16, 2019 11:59 PM IST
പ​​ത്ത​​നം​​തി​​ട്ട: ശ​​ബ​​രി​​മ​​ല​​യി​​ൽ അ​​യോ​​ധ്യാ​​മാ​​തൃ​​ക​​യി​​ൽ പ്ര​​ക്ഷോ​​ഭം വേ​​ണ​​മെ​​ന്ന ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥി​​ന്‍റെ പ്ര​​സ്താ​​വ​​ന കേ​​ര​​ള​​ജ​​ന​​ത​​യെ​​ക്കു​​റിച്ചു​​ള്ള അ​​ജ്ഞ​​ത​​യി​​ൽ​​നി​​ന്നും ഉ​​ട​​ലെ​​ടു​​ത്ത​​താ​​ണെ​​ന്ന് ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി.

സ​​ഹ​​സ്രാ​​ബ്ദ​​ങ്ങ​​ളാ​​യി സൗ​​ഹാ​​ർ​​ദ്ദ​​ത്തി​​ലും സ​​ഹ​​വ​​ർ​​ത്തി​​ത്വ​​ത്തി​​ലും ജീ​​വി​​ക്കു​​ന്ന വി​​വി​​ധ മ​​ത​​വി​​ശ്വാ​​സി​​ക​​ളാ​​യ കേ​​ര​​ളീ​​യ​​ജ​​ന​​ത​​യെ വ​​ർ​​ഗീ​​യ​​മാ​​യി വി​​ഭ​​ജി​​ച്ച് രാ​​ഷ്ട്രീ​​യ​​ലാ​​ഭം കൊ​​യ്യാ​​മെ​​ന്ന യോ​​ഗി​​യു​​ടെ ആ​​ഗ്ര​​ഹം ഇ​​വി​​ടെ വി​​ല​​പ്പോ​​വി​​ല്ല.


വ​​ർ​​ഗീ​​യ​​ല​​ഹ​​ള​​ക​​ളു​​ടേ​​യും, കൂ​​ട്ട​​ക്കു​​രു​​തി​​ക​​ളു​​ടേ​​യും അ​​ടി​​ത്ത​​റ​​യി​​ൽ കെ​​ട്ടി ഉ​​യ​​ർ​​ത്തി​​യ​​താ​​ണ് യോ​​ഗി​​യു​​ടേ​​തും മോ​​ദി​​യു​​ടേ​​യും സ​​ർ​​ക്കാ​​രു​​ക​​ളെ​​ന്നും ആ​​ന്‍റോ കു​​റ്റ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.