ബാ​ലി​ക​യു​ടെ വധം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Sunday, February 17, 2019 12:11 AM IST
പാ​​​ല​​​ക്കാ​​​ട്: ക​​​ഴി​​​ഞ്ഞ​​​മാ​​​സം പ​​​തി​​​ന​​​ഞ്ചി​​​ന് ഒ​​​ല​​​വ​​​ക്കോ​​​ട് ജം​​​ഗ്ഷ​​​ൻ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ പ​​​രി​​​സ​​​ര​​​ത്തു ബാ​​​ലി​​​ക​​​യെ കൊ​​​ല​​​ചെ​​​യ്ത് ബാ​​​ഗി​​​ലാ​​​ക്കി ഉ​​​പേ​​​ക്ഷി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ര​​​ണ്ടു​​​പേ​​​രെ പോലീസ് തി​​​രു​​​പ്പൂ​​​രി​​​ൽ​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി. ത​​​മി​​​ഴ്നാ​​​ട് തി​​​രു​​​വ​​​ള്ളു​​​വ​​​ർ പ​​​ടി​​​യ​​​ന​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി സു​​​രേ​​​ഷ് (37), ത​​​ഞ്ചാ​​​വൂ​​​ർ പ​​​ട്ടു​​​കോ​​​ട്ടൈ മ​​​ല്ലി​​​പ​​​ട്ട​​​ണം സ്വ​​​ദേ​​​ശി​​​നി ഫെ​​​മി​​​ന പി​​​ച്ചൈ​​​ക്ക​​​നി (21) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റു​​​ചെ​​​യ്ത​​​ത്. ബാ​​​ക്കി പ്ര​​​തി​​​ക​​​ൾ​​​ക്കാ​​​യി അ​​​ന്വേ​​​ഷ​​​ണം ഉൗ​​​ർ​​​ജി​​​ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.