മന്ത്രി സ്പെക്‌ട്രം തന്നില്ല; ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാർ മൂന്നു ദിവസം പണിമുടക്കും
മന്ത്രി സ്പെക്‌ട്രം തന്നില്ല; ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാർ മൂന്നു ദിവസം പണിമുടക്കും
Sunday, February 17, 2019 12:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​എ​​​സ്എ​​​ൻ​​​എ​​​ല്ലി​​​ന് 4ജി ​​​സ്പെ​​​ട്രം അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്നും ന​​ൽ​​കി​​യ ഉ​​റ​​പ്പു പാ​​ലി​​ക്കാ​​ത്ത കേ​​​ന്ദ്ര വാ​​​ർ​​​ത്താ വി​​​നി​​​മ​​​യ മ​​​ന്ത്രി മ​​​നോ​​​ജ് സി​​​ൻ​​​ഹ​​യു​​ടെ നി​​ല​​പാ​​ടി​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ നാ​​​ളെ മു​​​ത​​​ൽ മൂ​​​ന്നു ദി​​​വ​​​സം പ​​​ണി​​​മു​​​ട​​​ക്കു ന​​​ട​​​ത്തും.

ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​ർ മൂ​​​ന്നി​​​നു ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച പ​​​ണി​​​മു​​​ട​​​ക്ക് മാ​​​റ്റി​​​വ​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​തു​​​വ​​​രെ​​​യും പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​യി​​​ല്ലെ​​​ന്നും അ​​​തി​​​നാ​​​ലാ​​​ണു ത്രി​​​ദി​​​ന പ​​​ണി​​​മു​​​ട​​​ക്കു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​തെ​​​ന്നും ആ​​​ൾ യൂ​​ണി​​​യ​​​ൻ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ കേ​​​ര​​​ള ക​​​ണ്‍​വീ​​​ന​​​ർ ഡി. ​​​സ​​​ന്തോ​​​ഷ് കു​​​മാ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.