ഹി​റ്റാ​യി നോ​ർ​ക്ക റൂ​ട്ട്‌​സ് കോ​ൾ സെ​ന്‍റ​ർ തുടങ്ങി
ഹി​റ്റാ​യി നോ​ർ​ക്ക റൂ​ട്ട്‌​സ് കോ​ൾ സെ​ന്‍റ​ർ തുടങ്ങി
Sunday, February 17, 2019 12:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക കേ​​​ര​​​ള സ​​​ഭ​​​യു​​​ടെ പ്ര​​​ഥ​​​മ പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ മേ​​​ഖ​​​ലാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സി​​​ന്‍റെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു നി​​​മി​​​ഷ​​​ങ്ങ​​​ൾ​​​ക്ക​​​കം ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം കോ​​​ളു​​​ക​​​ളാ​​​ണു ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​റി​​​ൽ ല​​​ഭി​​​ച്ച​​​ത്.

ഏ​​​തു വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ത്തു​​​നി​​​ന്നും 24 x 7 മ​​​ണി​​​ക്കൂ​​​റും ടെ​​​ലി​​​ഫോ​​​ണി​​​ലോ ലൈ​​​വ് ചാ​​​റ്റി​​​ലോ ഇ​​​മെ​​​യി​​​ൽ സം​​​വി​​​ധാ​​​ന​​​ത്തി​​​ലോ എ​​​സ്എം​​​എ​​​സ് മു​​​ഖാ​​​ന്തി​​​ര​​​മോ പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്ക് 0091 8802012345 അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​ർ വി​​​ളി​​​ച്ച്, നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സി​​​ന്‍റെ സേ​​​വ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള​​​ള വി​​​വ​​​ര​​​ങ്ങ​​​ൾ ആ​​​രാ​​​യാ​​​നും പ​​​രാ​​​തി​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നും സാ​​​ധി​​​ക്കും.


ഫോ​​​ണി​​​ൽ​​​നി​​​ന്ന് ഈ ​​​ന​​​മ്പ​​​റി​​​ലേ​​​ക്കു ഡ​​​യ​​​ൽ ചെ​​​യ്ത ശേ​​​ഷം കോ​​​ൾ ഡി​​​സ്‌​​​ക​​​ണ​​​ക്ട് ആ​​​വു​​​ക​​​യും 30 സെ​​​ക്ക​​​ന്‍റി​​​നു​​​ള​​​ളി​​​ൽ നോ​​​ർ​​​ക്ക ഗ്ലോ​​​ബ​​​ൽ കോ​​​ൺ​​​ടാ​​​ക്ട് സെ​​​ന്‍റ​​​റി​​​ൽ​​​നി​​​ന്നു കോ​​​ൾ തി​​​രി​​​കെ ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്യും. ഈ ​​​സേ​​​വ​​​നം സൗ​​​ജ​​​ന്യ​​​മാ​​​ണ്. കൂ​​​ടാ​​​തെ ഇ​​​ന്ത്യ​​​യി​​​ലെ ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു വി​​​ളി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് 1800 425 3939 എ​​​ന്ന ന​​​മ്പ​​​റി​​​ലു​​​ള​​​ള സേ​​​വ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ർ​​​ന്നും ല​​​ഭി​​​ക്കും. ന​​​വീ​​​ക​​​രി​​​ച്ച www.norkar oots.org എ​​​ന്ന വെ​​​ബ് പോ​​​ർ​​​ട്ട​​​ലി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.