അ​ന്ത​ർസ​ർ​വ​ക​ലാ​ശാ​ല ചാ​വ​റ പ്ര​സം​ഗ​മ​ത്സ​രം: അ​ഷി​ൻ പോ​ളി​ന് ഒ​ന്നാം സ്ഥാ​നം
അ​ന്ത​ർസ​ർ​വ​ക​ലാ​ശാ​ല ചാ​വ​റ പ്ര​സം​ഗ​മ​ത്സ​രം: അ​ഷി​ൻ പോ​ളി​ന് ഒ​ന്നാം സ്ഥാ​നം
Sunday, February 17, 2019 12:26 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ച്ച 30-ാ​മ​​​ത് അ​​​ന്ത​​​ർ​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ്ര​​​സം​​​ഗ​ മ​​​ത്സ​​​ര​​​ത്തി​​​ൽ അ​​​ഷി​​​ൻ പോ​​​ൾ (സെ​​​ൻ​​​ട്ര​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് കേ​​​ര​​​ള) ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി. ഫ​​​ഹീം ബി​​​ൻ മു​​​ഹ​​​മ്മ​​​ദ് (കോ​​​ഴി​​​ക്കോ​​​ട് ഫ​​​റൂ​​​ഖ് കോ​​​ള​​​ജ് ) ര​​​ണ്ടാം ​സ്ഥാ​​​ന​​​വും, സൂ​​​ഫി​​​യാ​​​ൻ അ​​​ലി (പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ്) മൂ​​​ന്നാം സ്ഥാ​​​ന​​​വും നേ​​​ടി. വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 15,000, 10,000, 7,000 രൂ​​​പ​​​യും ഉ​​​പ​​​ഹാ​​​ര​​​വും ഫാ. ​​​ഓ​​​സ്റ്റി​​​ൻ ക​​​ള​​​പു​​​ര​​​യ്ക്ക​​​ൽ സ​​​മ്മാ​​​നി​​​ച്ചു.


നാ​​​ള​​​ത്തെ ഇ​​​ന്ത്യ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള എ​​​ന്‍റെ സ്വ​​​പ്ന​​​ങ്ങ​​​ൾ എ​​​ന്ന​​​താ​​​യി​​​രു​​​ന്നു പ്ര​​​സം​​​ഗ​​​വി​​​ഷ​​​യം. പ്ര​​​ഫ. ലീ​​​ലാ​​​മ്മ ജോ​​​സ്, ഡോ. ​​​ബി​​​ച്ചു എ​​​സ്. മ​​​ല​​​യി​​​ൽ, ജോ​​​സ് മു​​​ണ്ട​​​ൻ​​​ചേ​​​രി എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു വി​​​ധി​​​ക​​​ർ​​​ത്താ​​​ക്ക​​​ൾ. ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ, ജി​​​ജോ പാ​​​ല​​​ത്തി​​​ങ്ക​​​ൽ, ജോ​​​ണ്‍​സ​​​ണ്‍ സി. ​​​ഏ​​​ബ്ര​​​ഹാം, ജോ​​​ളി പ​​​വേ​​​ലി​​​ൽ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.