ക്ഷേ​മ​നി​ധി ബോ​ർ​ഡ് പെ​ൻ​ഷ​ൻ​കാ​ർ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണം
Sunday, February 17, 2019 12:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാം​​​സ്‌​​​കാ​​​രി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങു​​​ന്ന ക​​​ലാ​​​കാ​​​ര​​​ന്മാ​​​ർ ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​ർ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് മാ​​​ർ​​​ച്ച് 31ന് ​​​മു​​​മ്പ് ഹാ​​​ജ​​​രാ​​​ക്ക​​​ണം. ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കാ​​​ത്ത​​​വ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കും. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ മാ​​​തൃ​​​കയ്ക്ക് www.c wb.kera la.gov.in .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd