വിധവ പെ​ൻ​ഷ​ൻ: വില്ലേജ് ഒാഫീസറുടെ സർട്ടിഫിക്കറ്റ് മതി
Sunday, February 17, 2019 12:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​വി​​​വാ​​​ഹി​​​ത പെ​​​ൻ​​​ഷ​​​ൻ/​ വി​​​ധ​​​വാ​​​പെ​​​ൻ​​​ഷ​​​ൻ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ വി​​​വാ​​​ഹം/​​​പു​​​ന​​​ർ​​​വി​​​വാ​​​ഹം ചെ​​​യ്തി​​​ട്ടി​​​ല്ല എ​​ന്നു തെ​​​ളി​​​യി​​​ക്കാ​​ൻ ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​റു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വേ​​​ണ​​​മെ​​​ന്ന​​​തു ഭേ​​ദ​​ഗ​​തി ചെ​​യ്തു. ഇ​​നി മു​​ത​​ൽ ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​ർ/​​​വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​റി​​​ൽ കു​​​റ​​​യാ​​​തു​​​ള്ള റ​​​വ​​​ന്യൂ അ​​​ധി​​​കാ​​​രി​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് മ​​തി​​യാ​​കും.


എ​​​ല്ലാ വ​​​ർ​​​ഷ​​​വും ഡി​​​സം​​​ബ​​​റി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട പ്രാ​​​ദേ​​​ശി​​​ക സ​​​ർ​​​ക്കാ​​​ർ സെ​​​ക്ര​​​ട്ട​​​റി​​​ക്കാ​​​ണു സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.