മോ​ദിഭ​ര​ണ​ത്തി​ൽ രാ​ജ്യം പി​ന്നോ​ക്കം പോ​യി: ജ​സ്റ്റീ​സ് മാ​ർ​ക്ക​ണ്ഡേ​യ ക​ട്ജു
മോ​ദിഭ​ര​ണ​ത്തി​ൽ രാ​ജ്യം  പി​ന്നോ​ക്കം പോ​യി:  ജ​സ്റ്റീ​സ് മാ​ർ​ക്ക​ണ്ഡേ​യ ക​ട്ജു
Sunday, February 17, 2019 12:54 AM IST
കൊ​​​ച്ചി: ന​​​രേന്ദ്രമോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭ​​​ര​​​ണ​​​ത്തി​​​ൽ രാ​​​ജ്യം എ​​​ല്ലാ മേ​​​ഖ​​​ല​​​യി​​​ലും പി​​​ന്നോ​​​ക്കം പോ​​​യെ​​​ന്നു മു​​​ൻ സു​​​പ്രീംകോ​​​ട​​​തി ജ​​​സ്റ്റീ​​​സ് മാ​​ർ​​​ക്ക​​​ണ്ഡേ​​​യ ക​​​ട്ജു. തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ, ദാ​​​രിദ്ര്യം തു​​​ട​​​ങ്ങി​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ രാ​​​ജ്യ​​​ത്ത് വ​​​ർ​​​ധി​​​ച്ചു. നോ​​​ട്ട് നി​​​രോ​​​ധ​​​നം അ​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​ൾ രാ​​​ജ്യ​​​ത്തെ പി​​​ന്നോ​​​ട്ട​​​ടി​​​ച്ചെ​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ്ക്ല​​​ബി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.