പ്ലസ് വൺ പ​രീ​ക്ഷാ ടൈം ​ടേ​ബിളിൽ മാറ്റം
Sunday, February 17, 2019 12:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ക്കു​​​ന്ന ഒ​​​ന്നാം​​​വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ടൈം ​​​ടേ​​​ബി​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു.

എ​​ന്നാ​​ൽ, ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ ടൈം​​​ടേ​​​ബി​​​ളി​​​ൽ മാ​​റ്റ​​മി​​ല്ല. പു​​​തു​​​ക്കി​​​യ ഒ​​​ന്നാം​​​വ​​​ർ​​​ഷ ടൈം​ ​​ടേ​​​ബി​​​ൾ ചു​​​വ​​​ടെ:

മാ​​​ർ​​​ച്ച് ആ​​​റ്: ഹി​​​സ്റ്റ​​​റി, ഇ​​​സ്‌​​ലാ​​​മി​​​ക് ഹി​​​സ്റ്റ​​​റി & ക​​​ൾ​​​ച്ച​​​ർ. ഏ​​​ഴ്: ബി​​​സി​​​ന​​​സ് സ്റ്റ​​​ഡീ​​​സ്, കെ​​​മി​​​സ്ട്രി, ജേ​​​ർ​​​ണ​​​ലി​​​സം. 11: ആ​​​ന്ത്ര​​​പ്പോ​​​ള​​​ജി, ഗാ​​​ന്ധി​​​യ​​​ൻ സ്റ്റ​​​ഡീ​​​സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, സം​​​സ്കൃ​​​തം ശാ​​​സ്ത്ര. 13 : പാ​​​ർ​​​ട്ട്ഒ​​​ന്ന് ഇം​​​ഗ്ലീ​​​ഷ്, 14 ന് ​​​സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക്. 18: പാ​​​ർ​​​ട്ട് ര​​​ണ്ട് ഭാ​​​ഷ​​​ക​​​ൾ, കം​​​പ്യൂ​​​ട്ട​​​ർ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി (പ​​​ഴ​​​യ​​​ത്), കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് & ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി.


19:ജ്യോഗ്ര​​​ഫി, സൈ​​​ക്കോ​​​ള​​​ജി, മ്യൂ​​​സി​​​ക്. 20: ക​​​മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് ഇം​​​ഗ്ലീ​​​ഷ്, ഇ​​​ല​​​ക്‌ട്രോണി​​​ക് സ​​​ർ​​​വീ​​​സ് ടെ​​​ക്നോ​​​ള​​​ജി (പ​​​ഴ​​​യ​​​ത്), ഇ​​​ല​​​ക്‌ട്രോണി​​​ക് സി​​​സ്റ്റം​​​സ്, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്. 21: കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ, ഇ​​​ല​​​ക്‌ട്രോണി​​​ക്സ്, ജി​​​യോ​​​ള​​​ജി, ഹോം ​​​സ​​​യ​​​ൻ​​​സ്, ഫി​​​ലോ​​​സ​​​ഫി, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്. 25: അ​​​ക്കൗ​​​ണ്ട​​​ൻ​​​സി, ബ​​​യോ​​​ള​​​ജി, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, പാ​​​ർ​​​ട്ട് മൂ​​​ന്ന് ഭാ​​​ഷ​​​ക​​​ൾ, സം​​​സ്കൃ​​​തം, സാ​​​ഹി​​​ത്യം. 26: സോ​​​ഷ്യോ​​​ള​​​ജി. 27: ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ഇം​​​ഗ്ലീ​​​ഷ് ലി​​​റ്റ​​​റേ​​​ച്ച​​​ർ, ഫി​​​സി​​​ക്സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.