നാ​മ​ജ​പ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത അ​ധ്യാ​പി​ക​യ്ക്കു സസ്പെ​ൻ​ഷ​ൻ
Sunday, February 17, 2019 1:18 AM IST
പ​​ത്ത​​നം​​തി​​ട്ട: ശ​​ബ​​രി​​മ​​ല യു​​വ​​തീ​​പ്ര​​വേ​​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നാ​​മ​​ജ​​പ​​ഘോ​​ഷ​​യാ​​ത്ര​​യി​​ൽ പ​​ങ്കെ​​ടു​​ത്ത സ​​ർ​​ക്കാ​​ർ സ്കൂ​​ൾ അ​​ധ്യാ​​പി​​ക​​യ്ക്കു സ​​സ്പെ​​ൻ​​ഷ​​ൻ. പ​​ത്ത​​നം​​തി​​ട്ട - വ​​ള്ളി​​ക്കോ​​ട് ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ൽ​​പി സ്കൂ​​ൾ അ​​ധ്യാ​​പി​​ക പി.​​കെ. ഗാ​​യ​​ത്രീ​​ദേ​​വി​​യെ​​യാ​​ണ് പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ർ അ​​ന്വേ​​ഷ​​ണ വി​​ധേ​​യ​​മാ​​യി സ​​സ്പെ​​ൻ​​ഡ് ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ ജ​​നു​​വ​​രി മൂ​​ന്നി​​നു പ​​ത്ത​​നം​​തി​​ട്ട വ​​ള്ളി​​ക്കോ​​ട് ക്ഷേ​​ത്ര​​ത്തി​​ൽ​നി​​ന്ന് ആ​​രം​​ഭി​​ച്ച പ്ര​​തി​​ഷേ​​ധ​ പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു സ​​ർ​​ക്കാ​​രി​​നും മു​​ഖ്യ​​മ​​ന്ത്രി​​ക്കും എ​​തി​​രെ മു​​ദ്രാ​​വാ​​ക്യം വി​​ളി​​ച്ച​​താ​​യു​​ള്ള പ​​രാ​​തി​​യെ​ത്തു​​ട​​ർ​​ന്നാ​​ണ് ന​​ട​​പ​​ടി. വ​​ള്ളി​​ക്കോ​​ട് സ്വ​​ദേ​​ശി​​യാ​​യ കൃ​​ഷ്ണ​​ശേ​​ഖ​​ർ വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി​​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​​ത്ത​​നം​​തി​​ട്ട ജി​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ ഉ​​പ​​ഡ​​യ​​റ​​ക്ട​​ർ ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തേ​ത്തു​ട​ർ​ന്നാ​ണ് അ​​ധ്യാ​​പി​​ക​​യ്ക്കെ​​തി​​രേ ന​​ട​​പ​​ടി എ​​ടു​​ത്ത​ത്.


കു​​ട്ടി​​ക​​ൾ​​ക്ക് എ​​ല്ലാ അ​​ർ​​ഥ​​ത്തി​​ലും മാ​​തൃ​​ക​​യാ​​യി​​രി​​ക്കേ​​ണ്ട അ​​ധ്യാ​​പി​​ക​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്ന് ഇ​​ത്ത​​രം പ്ര​​വൃ​​ത്തി ഉ​​ണ്ടാ​​കാ​​ൻ പാ​​ടി​​ല്ലാ​​ത്ത​​താ​​ണെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.അ​​ധ്യാ​​പി​​ക​​യു​​ടെ ന​​ട​​പ​​ടി ക​​ടു​​ത്ത അ​​ച്ച​​ട​​ക്ക​ ലം​​ഘ​​ന​​വും പെ​​രു​​മാ​​റ്റ​​ച്ച​​ട്ട​​ത്തി​​നു വി​​രു​​ദ്ധ​​വു​​മാ​​ണെ​​ന്നാ​​ണു ക​​ണ്ടെ​​ത്ത​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.