ഡോ. മാണി പുതിയിടത്തിനു ഡിഎഫ്സിയുടെ യാത്രയയപ്പ്
ഡോ. മാണി പുതിയിടത്തിനു ഡിഎഫ്സിയുടെ യാത്രയയപ്പ്
Sunday, February 17, 2019 1:18 AM IST
കോ​​ട്ട​​യം: രാ​​ഷ്‌​ട്ര​​ദീ​​പി​​ക മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ സ്ഥാ​​ന​​ത്തു​​നി​​ന്നു വി​​ര​​മി​​ച്ച മോ​​ണ്‍.​​ഡോ. മാ​​ണി പു​​തി​​യി​​ട​​ത്തി​​നു ദീ​​പി​​ക ഫ്ര​​ണ്ട്സ് ക്ല​​ബി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ യാ​​ത്ര​​യ​​യ​​പ്പു ന​​ൽ​​കി.

ദീ​​പി​​ക കേ​​ന്ദ്ര ഓ​​ഫീ​​സി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ, സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​റോ​​യി ക​​ണ്ണ​​ൻ​​ചി​​റ സി​​എം​​ഐ, ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജി​​നോ പു​​ന്ന​​മ​​റ്റം, പ്ര​​സി​​ഡ​​ന്‍റ് ടോ​​മി തു​​രു​​ത്തി​​ക്ക​​ര, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ​​ണ്ണി പു​​ളി​​ങ്കാ​​ല, വ​​നി​​താ വി​​ഭാ​​ഗം പ്ര​​സി​​ഡ​​ന്‍റ് സാ​​ലി​​മ്മ ജോ​​ളി, ഡോ. ​​സ​​ണ്ണി വി. ​​സ​​ഖ​​റി​​യാ​​സ്, ജി​​ബോ​​യി​​ച്ച​​ൻ വ​​ട​​ക്കേ​​ൽ, ജെ​​യ്സി സ​​ണ്ണി, സോ​​ണ്‍ ഭാ​​ര​​വാ​​ഹി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു. ദീ​​പി​​ക ഫ്ര​​ണ്ട്സ് ക്ല​​ബി​​ന്‍റെ ഉ​​പ​​ഹാ​​രം സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​റോ​​യി ക​​ണ്ണ​​ൻ​​ചി​​റ സി​​എം​​ഐ​​യും സം​​സ്ഥാ​​ന​ പ്ര​​സി​​ഡ​​ന്‍റ് ടോ​​മി തു​​രു​​ത്തി​​ക്ക​​ര​​യും വ​​നി​​താ വി​​ഭാ​​ഗം പ്ര​​സി​​ഡ​​ന്‍റ് സാ​​ലി​​മ്മ ജോ​​ളി​​യും ചേ​​ർ​ന്നു സ​​മ്മാ​​നി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.