കാമറയിൽ കുടുങ്ങിയവർ മാ​ർ​ച്ച് 31നു മു​ന്പ് പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ന​ട​പ​ടി
Sunday, February 17, 2019 1:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ​ട്രാ​​​ഫി​​​ക് നി​​​യ​​​മ​​​ലം​​​ഘ​​​നം കാ​​​മ​​​റ വ​​​ഴി ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​ന്നു നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ച​​​വ​​​ർ മാ​​​ർ​​​ച്ച് 31ന​​​കം പി​​​ഴ അ​​ട​​യ്ക്ക​​​ണ​​​മെ​​​ന്ന് എ​​​ഡി​​​ജി​​​പി മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം.

മാ​​​ർ​​​ച്ച് 31ന​​​കം പി​​​ഴ ഒ​​​ടു​​​ക്കാ​​​ത്ത​​​വ​​​രു​​​ടെ വാ​​​ഹ​​​ന ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ, ലൈ​​​സ​​​ൻ​​​സ് എ​​​ന്നി​​​വ റ​​​ദ്ദാ​​​ക്കാ​​​ൻ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​വ​​​കു​​​പ്പു​​​മാ​​​യി ചേ​​​ർ​​​ന്നു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. കോ​​​ട​​​തി മു​​​ഖേ​​​ന നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​യും കൈ​​​ക്കൊ​​​ള്ളും. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ ട്രാ​​​ഫി​​​ക് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ക​​​ള​​​ക‌്ഷ​​​ൻ സെ​​​ന്‍റ​​​ർ, www.keralapolice.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ്, അ​​​ക്ഷ​​​യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ മു​​​ഖേ​​​ന പ​​​ണം അ​​​ട​​​യ്ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd