വി​ദേ​ശ ക​റ​ൻ​സി​യും സ്വ​ർ​ണ​വും പി​ടി​കൂ​ടി
Monday, February 18, 2019 1:44 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച വി​​​ദേ​​​ശ ക​​​റ​​​ൻ​​​സി​​​യും സ്വ​​​ർ​​​ണ​​​വും പി​​​ടി​​​കൂ​​​ടി . വ​​​സ്ത്ര​​​ത്തി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച 12 ല​​​ക്ഷം ഇ​​​ന്ത്യ​​​ൻ രൂ​​​പ വ​​​രു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ ഡോ​​​ള​​​റാ​​​ണ് സി​​​ഐ​​​എ​​​സ്എ​​​ഫ് സു​​​ര​​​ക്ഷാ വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഒ​​​മാ​​​ൻ എ​​​യ​​​ർ വി​​​മാ​​​ന​​​ത്തി​​​ൽ മ​​​സ്ക​​​റ്റി​​​ലേ​​​ക്കു പോ​​​കാ​​​ൻ എ​​​ത്തി​​​യ ബ​​​ഹ്റി​​​ൻ സ്വ​​​ദേ​​​ശി​​​യി​​​ൽ​​നി​​​ന്നാ​​​ണ് ക​​​റ​​​ൻ​​​സി ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

സ്റ്റു​​​ഡ​​​ൻ​​​സ് വി​​​സ​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ ബ​​​ഹ്റി​​​ൻ സ്വ​​​ദേ​​​ശി​​​യാ​​​യ വി​​​ദ്യാ​​​ർ​​ഥി മ​​​സ്ക​​​റ്റ് വ​​​ഴി ബ​​​ഹ്റി​​​നി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നാ​​​ണു കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യ​​​ത്. സു​​​ര​​​ക്ഷ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സി​​​ഐ​​​എ​​​സ്എ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണു വ​​​സ്ത്ര​​​ത്തി​​​നു​​​ള്ളി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ ഡോ​​​ള​​​ർ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച 600 ഗ്രാം ​​​സ്വ​​​ർ​​​ണം എ​​​യ​​​ർ ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി. ക്വാ​​​ലാ​​​ലം​​​പൂ​​​രി​​​ൽനി​​​ന്ന് കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യ എ​​​യ​​​ർ ഏ​​​ഷ്യ വി​​​മാ​​​ന​​​ത്തി​​​ലെ യാ​​​ത്ര​​​ക്കാ​​​രാ​​​യ മൂ​​​ന്ന് ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളി​​​ൽനി​​​ന്നാ​​​ണ് സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.