ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മ​ക​ൻ ഡോ. രോ​ഹി​ത് വി​വാ​ഹി​ത​നാ​യി
Monday, February 18, 2019 1:46 AM IST
കൊ​​​ച്ചി: പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ​​​യും അ​​​നി​​​ത ര​​​മേ​​​ശി​​​ന്‍റെ​​​യും മ​​​ക​​​ൻ ഡോ. ​​​രോ​​​ഹി​​​തും വ്യ​​വ​​സാ​​യി​​യാ​​യ വൈ​​റ്റി​​ല ആ​​ന്പേ​​ലി​​പ്പാ​​ടം ല​​ക്ഷ്മി​​യി​​ൽ ഭാ​​​സി നാ​​​യ​​​രു​​​ടെ​​​യും ജ​​​യ​​​ല​​​ക്ഷ്മി​​​യു​​​ടെ​​​യും മ​​​ക​​​ൾ ഡോ. ​​​ശ്രീ​​​ജ​​​യും വി​​​വാ​​​ഹി​​​ത​​​രാ​​​യി.

അ​​​ങ്ക​​​മാ​​​ലി അ​​​ഡ്​​​ല​​​ക്സ് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്ന ​​ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, മു​​​ൻ ​മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​ ചാ​​​ണ്ടി, കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, മ​​​ന്ത്രി​​​മാ​​​രാ​​​യ സി.​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്, വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ, കെ.​​​കൃ​​​ഷ്ണ​​​ൻ​​കു​​​ട്ടി, എ.​​​സി. മൊ​​​യ്തീ​​​ൻ, സി.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, പി.​​ തി​​​ലോ​​​ത്ത​​​മ​​​ൻ, ക​​​ർ​​​ണാ​​​ട​​​ക മ​​​ന്ത്രി ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ, ശ്രേ​​​ഷ്ഠ ക​​​തോ​​​ലി​​​ക്ക ബ​​സേ​​ലി​​യോ​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ൻ ബാ​​വ, ബി​​ഷ​​പ്പു​​മാ​​രാ​​യ മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്, മാ​​​ർ മാ​​​ത്യു അ​​​റ​​​യ്ക്ക​​​ൽ, രാഷ്‌ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ജ​​​സ്റ്റീ​​സു​​മാ​​രാ​​യ കു​​​ര്യ​​​ൻ ജോ​​​സ​​​ഫ്, പി.​​​ആ​​​ർ. രാ​​​മ​​​ച​​​ന്ദ്ര​​​മേ​​​നോ​​​ൻ, അ​​​ബ്ദു​​​ൾ റ​​​ഹിം, സി​​​റി​​​യ​​​ക് ജോ​​​സ​​​ഫ്, കെ. ​​നാ​​​രാ​​​യ​​​ണ​​​ക്കു​​​റു​​പ്പ്, ജെ.​​​എം. ജ​​​യിം​​​സ്, കെ. ​​ഹ​​​രി​​​ലാ​​​ൽ, എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, അ​​​വി​​​നാ​​​ശ് പാ​​​ണ്ഡെ, ഗ​​​ണേ​​​ഷ് ശ​​​ങ്ക​​​ർ പാ​​​ണ്ഡെ, ഹി​​​മാം​​​ശൂ​​​ വ്യാ​​​സ്, എം​​പി​​മാ​​രാ​​യ ജോ​​​സ് കെ. ​​​മാ​​​ണി, പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി, എം.​​​പി. വീ​​​രേ​​​ന്ദ്ര​​കു​​​മാ​​​ർ, എം​​എ​​ൽ​​എ​​മാ​​രാ​​യ കെ.​​​എം. മാ​​​ണി, പി.​​​ജെ. ജോ​​​സ​​​ഫ്, കെ.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, എം.​​​കെ. മു​​​നീ​​​ർ, അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്, യു​​ഡി​​എ​​ഫ് ക​​ൺ​​വീ​​ന​​ർ ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ, വി.​​​എം. സു​​​ധീ​​​ര​​​ൻ, പി.​​എ​​സ്. ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള, സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ, മു​​​ന​​​വ​​​റ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ, കെ.​​​പി.​​​എ. മ​​​ജീ​​​ദ്, വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ൻ, എം.​​​എം. ഹ​​​സ​​​ൻ, എം.​​​എ. ബേ​​​ബി, ജോ​​​ണി നെ​​​ല്ലൂ​​​ർ, എം.​​​വി. ശ്രേ​​യാം​​​സ് കു​​​മാ​​​ർ, സി.​​​പി. ജോ​​​ണ്‍, എം.​​​എ. യൂ​​​സ​​​ഫ​​​ലി, ഡോ. ​​​ആ​​​സാ​​​ദ് മൂ​​​പ്പ​​​ൻ, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സ്, ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ, ജി​​​ജി തോം​​​സ​​​ണ്‍, സി​​​നി​​​മാ​​​താ​​​ര​​​ങ്ങ​​​ളാ​​​യ മ​​​മ്മൂ​​​ട്ടി, ജ​​​യ​​​സൂ​​​ര്യ, വി​​​നാ​​​യ​​​ക​​​ൻ, ര​​​മേ​​​ശ് പി​​​ഷാ​​​ര​​​ടി, ര​​​ണ്‍​ജി​ പ​​​ണി​​​ക്ക​​​ർ, സം​​​വി​​​ധാ​​​യ​​​ക​​​ൻ വി​​​ന​​​യ​​​ൻ, ആ​​​ന്‍റ​​​ണി പെ​​​രു​​​ന്പാ​​​വൂ​​​ർ, പി.​​​എ​​​ൻ.​​​സി. മേ​​​നോ​​​ൻ, പു​​​ന്ന​​​ല ശ്രീ​​​കു​​​മാ​​​ർ, കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​ന്‍റു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd