ഭീ​ക​ര​ത​യ്ക്കെ​തി​രേ യൂ​ത്ത് ഫ്ര​ണ്ട് -എം തൊ​ടു​പു​ഴ​യി​ൽ ദീപം തെളിക്കും
Monday, February 18, 2019 1:46 AM IST
തൊ​​ടു​​പു​​ഴ: ഭീ​​ക​​ര​​ത​​യു​​ടെ വെ​​ല്ലു​​വി​​ളി നേ​​രി​​ടാ​​ൻ രാ​​ജ്യം ഒ​​റ്റ​​ക്കെ​​ട്ടാ​​ണെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ചു യൂ​​ത്ത് ഫ്ര​​ണ്ട് -എ​​മ്മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ തൊ​​ടു​​പു​​ഴ​​യി​​ൽ ഇ​​ന്ന് ഐ​​ക്യ ദാ​​ർ​​ഢ്യ​ദീ​​പം തെ​​ളി​​ക്കും. പാ​​ർ​​ട്ടി ഓ​​ഫീ​​സി​​ൽ​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന മൗ​​ന​​ജാ​​ഥ​​യ്ക്കു ശേ​​ഷം വൈ​​കു​​ന്നേ​​രം 5.30ന് ​​മു​​നി​​സി​​പ്പ​​ൽ ജം​​ഗ്ഷ​​നി​​ലു​​ള്ള കാ​​ർ​​ഗി​​ൽ ര​​ക്ത സാ​​ക്ഷി മ​​ണ്ഡ​​പ​​ത്തി​​ൽ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എം.​​മോ​​നി​​ച്ച​​ൻ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ.​എം.​​ജെ.​​ജേ​​ക്ക​​ബ് സ​​ന്ദേ​​ശം ന​​ൽ​​കും. ഹൈ​​പ​​വ​​ർ ക​​മ്മ​​റ്റി അം​​ഗം പ്ര​​ഫ.​കെ.​​ഐ. ആ​​ന്‍റ​​ണി മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.