എൻഎസ്എസ് ശക്തമായ സമുദായ സംഘടന: പി.ജെ. ജോസഫ്
Monday, February 18, 2019 1:46 AM IST
തൊ​ടു​പു​ഴ: സ​മൂ​ഹ​ത്തി​ന്‍റെ​യും സ​മു​ദാ​യ​ത്തി​ന്‍റെ​യും താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​നു​ള്ള എ​ൻ​എ​സ്എ​സി​ന്‍റെ ശ്ര​മം വി​ല​പ്പെ​ട്ട​താ​ണെ​ന്നും എ​ൻ​എ​സ്എ​സ് ശ​ക്ത​മാ​യ സ​മു​ദാ​യ​മാ​ണെ​ന്നും കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു. എ​ൻ​എ​സ്എ​സ് നാ​യ​ർ​സ​മു​ദാ​യ​ത്തി​ന്‍റെ ഉ​ന്ന​തി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​തേ​ത​ര സം​ഘ​ട​യാ​ണ്. എ​ൻ​എ​സ്എ​സ് സെ​ക്ര​ട്ട​റി​മാ​ർ​ക്കു​ള്ള സ്വാ​ധീ​നം കു​റ​യ്ക്കാ​നു​ള്ള ശ്ര​മം വി​ജ​യി​ക്കു​ക​യി​ല്ലെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.