മാ​റ്റി​വ​ച്ച അ​ഭി​മു​ഖം ഇ​ന്നും നാ​ളെ​യും
Tuesday, February 19, 2019 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന വ​​​നി​​​ത ശി​​​ശു വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ജു​​​വ​​​നൈ​​​ൽ ജ​​​സ്റ്റീ​​​സ് ബോ​​​ർ​​​ഡു​​​ക​​​ൾ, ചൈ​​​ൽ​​​ഡ് വെ​​​ൽ​​​ഫ​​​യ​​​ർ ക​​​മ്മി​​​റ്റി​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലേ​​​ക്ക് അം​​​ഗ​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്ന​​​ലെ ന​​​ട​​​ത്തു​​​വാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ ഹ​​​ർ​​​ത്താ​​​ൽ കാ​​​ര​​​ണം ഹാ​​​ജ​​​രാ​​​കാ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്കാ​​​യു​​​ള​​​ള അ​​​ഭി​​​മു​​​ഖം ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി ന​​​ട​​​ക്കും. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ നി​​​ന്നു​​​ള​​​ള​​​വ​​​ർ ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ടി​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​ർ നാ​​​ളെ രാ​​​വി​​​ലെ എ​​​ട്ടി​​​നും എ​​​റ​​​ണാ​​​കു​​​ളം ക​​​ച്ചേ​​​രി​​​പ്പ​​​ടി ആ​​​ശീ​​​ർ​​​ഭ​​​വ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ത്തു​​​ന്ന അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് വ​​​നി​​​താ ശി​​​ശു വി​​​ക​​​സ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.