ഓ​ണ്‍​ലൈ​ൻ ജ​ന​റ​ൽ ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ്: കൂ​ടു​ത​ൽ പേ​ർ​ക്ക് അ​വ​സ​രം ന​ൽ​കും
Tuesday, February 19, 2019 1:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍റെ ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ​​​ക​​​ൾ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ​​​സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ്/ സ​​​ർ​​​ക്കാ​​​ർ​ നി​​​യ​​​ന്ത്രി​​​ത/​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മൂ​​​ന്നും നാ​​​ലും വ​​​ർ​​​ഷ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി മാ​​​ർ​​​ച്ച് ഒ​​​മ്പ​​​തി‌​​​ന് ഓ​​​ണ്‍​ലൈ​​​ൻ ജ​​​ന​​​റ​​​ൽ ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റ് ന​​​ട​​​ത്തും.


തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത മു​​പ്പ​​തോ​​​ളം എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കും. ആ​​​ദ്യ പ​​​തി​​​നാ​​​യി​​​രം പേ​​​ർ​​​ക്കു മാ​​​ത്ര​​​മേ പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കു എ​​​ന്നു പ​​​റ​​​ഞ്ഞി​​​രു​​​ന്നു എ​​​ങ്കി​​​ലും 25 വ​​​രെ പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കും. പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​നു ശേ​​​ഷ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് ഒ​​​എം​​​ആ​​​ർ പ​​​രീ​​​ക്ഷ ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.