നവോത്ഥാനം പറയുന്നവർ വെട്ടിക്കൊല്ലുന്നു: ജോസ് കെ. മാണി എംപി
Tuesday, February 19, 2019 1:11 AM IST
കോ​​ട്ട​​യം: ഭീ​​ക​​ര​​സം​​ഘ​​ട​​ന​​ക​​ളെ​​പ്പോ​​ലെ ചോ​​ര​​യോ​​ട് ആ​​ർ​​ത്തി​​കാ​​ണി​​ക്കു​​ന്ന കൊ​​ല​​പാ​​ത​​ക രാ​​ഷ്‌​ട്രീ​​യ​​ത്തി​​ന് എ​​തി​​രാ​​യി കേ​​ര​​ളം രം​​ഗ​​ത്തു​​വ​​ര​​ണ​​മെ​​ന്നു കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് -എം ​​വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി എം​​പി.

ന​​വോ​​ത്ഥാ​​ന​​ത്തി​​ന്‍റെ​ സം​​ര​​ക്ഷ​​ക​​ർ ച​​മ​​യു​​ന്ന​​വ​​ർ ത​​ന്നെ​​യാ​​ണു വി​യോ​ജി​പ്പു​ള്ള​വ​രെ നി​​ഷ്ക​​രു​​ണം കൊ​​ന്നു ത​​ള്ളു​​ന്ന​​ത്. മ​​ക്ക​​ളെ ന​​ഷ്ട​​പ്പെ​​ടു​​ന്ന അ​​മ്മ​​മാ​​രു​​ടെ നി​​ല​​വി​​ളി​​ക​​ൾ കേ​​ട്ടെ​​ങ്കി​​ലും ഈ ​​കൊ​​ല​​പാ​​ത​​ക രാ​​ഷ്ട്രീ​​യ​​ത്തി​​ന് അ​​റു​​തി​​വ​​രു​​ത്ത​ണം. കാ​​സ​​ർ​ഗോ​ഡ് യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​രാ​​യ കൃ​​പേ​​ഷി​​നെ​​യും ശ​​ര​​ത്‌​ലാ​​ലി​​നെ​​യും നി​​ഷ്ക​​രു​​ണം വെ​​ട്ടി​​ക്കൊ​​ല​​പ്പെ​​ടു​​ത്തി​​യ സം​​ഭ​​വ​ത്തെ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് പാ​​ർ​​ട്ടി ശ​​ക്ത​​മാ​​യി അ​​പ​​ല​​പി​​ക്കു​​ന്നു​​വെ​​ന്നും ജോ​​സ് കെ. ​​മാ​​ണി എം​​പി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd