അ​ധ്യാ​പ​ക മി​ക​വി​നു​ള്ള യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പ​ദ്ധ​തി​യി​ലേ​ക്കു കു​സാ​റ്റും
Tuesday, February 19, 2019 1:11 AM IST
കൊ​​​ച്ചി: ഏ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ മി​​​ക​​​വ് വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ന​​​ട​​​പ്പാ​​​ക്കു​​​ന്ന സി​​​ബി​​​എ​​​ച്ച്ഇ പ​​​ദ്ധ​​​തി​​​യി​​​ൽ, കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​ങ്കാ​​​ളി​​​യാ​​​കു​​​ന്നു.

പോ​​​ള​​​ണ്ടി​​​ലെ റോ​​​ക്ലോ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന പ്രോ​​​ജ​​​ക്ടി​​​ൽ സ്പെ​​​യി​​ൻ, ജ​​​ർ​​​മ​​​നി, ചെ​​​ക് റി​​​പ്പ​​​ബ്ലി​​​ക്, വി​​​യ​​​റ്റ്നാം, ചൈ​​​ന എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. ഒ​​​രു​​വ​​​ർ​​​ഷം നീ​​​ണ്ടു​​നി​​​ൽ​​​ക്കു​​​ന്ന പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യോ​​​ടൊ​​​പ്പം വി​​​വ​​​ര സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ്രോ​​​ജ​​​ക്ടി​​​ന് ഒ​​​രു മി​​​ല്യ​​​ണ്‍ യൂ​​​റോ (ഏ​​​ക​​​ദേ​​​ശം എ​​​ട്ടു കോ​​​ടി രൂ​​​പ) ആ​​ണ് അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കു​​​സാ​​​റ്റി​​​നു വേ​​​ണ്ടി കൗ​​​ശ​​​ൽ കേ​​​ന്ദ്ര ഡ​​​യ​​​റ​​​ക്ട​​​റും സ്കൂ​​​ൾ ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് പ്ര​​​ഫ​​​സ​​​റു​​​മാ​​​യ ഡോ. ​​​കെ.​​​എ. സ​​​ക്ക​​​റി​​​യ​​​യാ​​​ണ് പ്രോ​​​ജ​​​ക്ട് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.