42 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേർ പിടിയിൽ
Tuesday, February 19, 2019 1:40 AM IST
കാ​​​ഞ്ഞാ​​​ണി (തൃ​​​ശൂ​​​ർ): 42 കി​​​ലോ ക​​​ഞ്ചാ​​​വു​​​മാ​​​യി ര​​​ണ്ട് പേ​​രെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. ആ​​​ലു​​​വ കൊ​​​ള​​​ങ്ങാ​​​ട്ടു​​​പ​​​റ​​മ്പി​​​ൽ വീ​​​ട്ടി​​​ൽ അ​​​ഹ​​​മ്മ​​​ദ് (21), പ​​​ട്ടാ​​​മ്പി ഹ​​​രി​​​ദി​​​വ്യ​​​ത്തി​​​ൽ രോ​​​ഹി​​​ത് (21) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഇ​​​രു​​​വ​​​രും ക​​​റു​​​കു​​​റ്റി എ​​​സ്‌​​സി​​​എം​​​എ​​​സ് എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്. കാ​​​ഞ്ഞാ​​​ണി ബ​​​സ് സ്റ്റാ​​​ൻ​​​ഡ് പ​​​രി​​​സ​​​ര​​​ത്ത് വ​​​ലി​​​യ ര​​​ണ്ടു ട്രോ​​​ളി ബാ​​​ഗി​​​ലാ​​​യി ക​​​ഞ്ചാ​​​വു​​​മാ​​​യി ഇ​​​ട​​​നി​​​ല​​​ക്കാ​​​രെ കാ​​​ത്തു​​​നി​​​ന്ന പ്ര​​​തി​​​ക​​​ളെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd