മു​​ഖ്യ​​മ​​ന്ത്രി രാ​​ജി​​വ​​യ്ക്ക​​ണം: കൊ​​ടി​​ക്കു​​ന്നി​​ല്‍ സുരേഷ്
മു​​ഖ്യ​​മ​​ന്ത്രി രാ​​ജി​​വ​​യ്ക്ക​​ണം:  കൊ​​ടി​​ക്കു​​ന്നി​​ല്‍ സുരേഷ്
Tuesday, February 19, 2019 1:40 AM IST
കാ​​ഞ്ഞ​​ങ്ങാ​​ട്: പെ​​രി​​യ​​യി​​ല്‍ യൂ​​ത്ത് കോ​​ണ്‍ഗ്ര​​സ് പ്ര​​വ​​ര്‍ത്ത​​ക​​രാ​​യ കൃ​​പേ​​ഷ്, ശ​​ര​​ത് ലാ​​ല്‍ എ​​ന്നി​​വ​​രെ സി​​പി​​എം ഗു​​ണ്ട​​ക​​ള്‍ അ​​തി​​ദാ​​രു​​ണ​​മാ​​യി വെ​​ട്ടി​​ക്കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​തി​​ന്‍റെ ധാ​​ര്‍മി​​ക ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ത്ത് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ അ​​ധി​​കാ​​രം ഒ​​ഴി​​യ​​ണ​​മെ​​ന്ന് കെ​​പി​​സി​​സി വ​​ര്‍ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് എം​​പി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി അ​​ധി​​കാ​​ര​​മേ​​റ്റെ​​ടു​​ത്ത ശേ​​ഷം സി​​പി​​എം ഗു​​ണ്ട​​ക​​ള്‍ കേ​​ര​​ള​​ത്തി​​ല്‍ ന​​ട​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന അ​​ക്ര​​മ​​ങ്ങ​​ളും കൊ​​ല​​പാ​​ത​​ക​​ങ്ങ​​ളും കേ​​ര​​ള​​ത്തി​​ന്‍റെ മ​​ന​​സാ​​ക്ഷി​​യെ മ​​ര​​വി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. അ​​ക്ര​​മ​​ങ്ങ​​ളെ ന്യാ​​യീ​​ക​​രി​​ക്കു​​ക​​യും കൊ​​ല​​പാ​​ത​​കി​​ക​​ള്‍ക്ക് സം​​ര​​ക്ഷ​​ണം ന​​ല്‍കു​​ക​​യും ചെ​​യ്യു​​ന്ന സി​​പി​​എ​​മ്മി​​ന്‍റെ കി​​രാ​​ത ന​​ട​​പ​​ടി​​യാ​​ണ് കേ​​ര​​ള​​ത്തി​​ലു​​ട​​നീ​​ളം പാ​​ര്‍ട്ടി​​യു​​ടെ ക്വ​​ട്ടേ​​ഷ​​ന്‍ സം​​ഘ​​ങ്ങ​​ള്‍ക്ക് കൊ​​ല​​പാ​​ത​​ക​​ങ്ങ​​ള്‍ക്ക് നേ​​തൃ​​ത്വം ന​​ല്‍കാ​​ന്‍ പ്രേ​​ര​​ണ ന​​ല്‍കു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.