ദു​ർ​ബ​ല​രും ന്യൂ​ന​പ​ക്ഷ​വും നിശ​ബ്ദ​രാ​ക്ക​പ്പെ​ടു​ന്നു: ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് ബാ​വാ
ദു​ർ​ബ​ല​രും ന്യൂ​ന​പ​ക്ഷ​വും നിശ​ബ്ദ​രാ​ക്ക​പ്പെ​ടു​ന്നു: ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് ബാ​വാ
Tuesday, February 19, 2019 1:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദു​​​ർ​​​ബ​​​ല​​​രും ന്യൂ​​​ന​​​പ​​​ക്ഷ​​​വും ത​​​ന്ത്ര​​​പ​​​ര​​​മാ​​​യി നി​​​ശ​​​ബ്ദ​​​രാ​​​ക്ക​​​പ്പെ​​​ടു​​​ന്ന ദുഃ​​​ഖ​​​ക​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് രാ​​​ജ്യ​​​ത്തു​​​ള്ള​​​തെ​​​ന്ന് മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വാ. മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ സ​​​ഭാ​​​ത​​​ല വൈ​​​ദി​​​ക സം​​​ഗ​​​മം നാ​​​ലാ​​​ഞ്ചി​​​റ ഗി​​​രി​​​ദീ​​​പം ക​​​ണ്‍​വ​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വൈ​​​ദി​​​ക​​​ർ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള സൂ​​​ന​​​ഹ​​​ദോ​​​സ് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ മ​​​ക്കാ​​​റി​​​യോ​​​സ്, ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സ​​​ണ്ണി മാ​​​ത്യു, ബ​​​ഥ​​​നി ആ​​​ശ്ര​​​മം സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഫാ. ​​​ജോ​​​സ് കു​​​രു​​​വി​​​ള പീ​​​ടി​​​ക​​​യി​​​ൽ ഒ​​​ഐ​​​സി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ളി​​​ൽ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​ഭാ​​​ഷ​​​ക​​​ൻ ഫാ.​​​സ്റ്റാ​​​ൻ ഫൊ​​​ർ​​​ത്തൂ​​​ണ എ​​​ന്നി​​​വ​​​ർ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി.

മോ​​​ണ്‍. ചെ​​​റി​​​യാ​​​ൻ താ​​​ഴ​​​മ​​​ണ്‍, ബി​​​ഷ​​​പ് വി​​​ൻ​​​സ​​​ന്‍റ് മാ​​​ർ പൗ​​​ലോ​​​സ് എ​​​ന്നി​​​വ​​​ർ മോ​​​ഡ​​​റേ​​​റ്റ​​​ർ മാ​​​രാ​​​യി​​​രു​​​ന്നു. പൗ​​​രോ​​​ഹി​​​ത്യ​​​ത്തി​​​ന്‍റെ സു​​​വ​​​ർ​​​ണ, ര​​​ജ​​​ത ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​വ​​​രെ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ച്ചു. ഫാ.​​​ജോ​​​ണ്‍ കു​​​റ്റി​​​യി​​​ൽ പ്ര​​​സം​​​ഗി​​​ച്ചു. ദി​​​വ്യ​​​കാ​​​രു​​​ണ്യ ആ​​​രാ​​​ധ​​​ന​​​യ്ക്ക് ഫാ. ​​​ഡാ​​​നി​​​യേ​​​ൽ പൂ​​​വ​​​ണ്ണ​​​ത്തി​​​ൽ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

ഇ​​​ന്നു രാ​​​വി​​​ലെ മാ​​​ർ ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വാ​​​യു​​​ടെ മു​​​ഖ്യ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മൂ​​​ഹ​​​ബ​​​ലി​​​ക്കു​​ശേ​​​ഷം ന​​​ട​​​ക്കു​​​ന്ന സെ​​​ഷ​​​നു ബി​​​ൽ ഗേ​​​റ്റ്സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ ഇ​​​ന്ത്യാ ഹെ​​​ഡ് ഡോ.​​​സ​​​ന്തോ​​​ഷ് മാ​​​ത്യു, ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ്, ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ യൗ​​​സേ​​​ബി​​​യോ​​​സ് എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും. പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​യി​​​ൽ ഫാ. ​​​എ​​​ൽ​​​ദോ പു​​​ത്ത​​​ൻ​​​ക​​​ണ്ട​​​ത്തി​​​ൽ, ഫാ. ​​​വ​​​ർ​​​ഗീ​​​സ് മ​​​റ്റ​​​മ​​​ന, ഫാ. ​​​ഗീ​​​വ​​​ർ​​​ഗീ​​​സ് നെ​​​ടി​​​യ​​​ത്ത്, ഫാ. ​​​ജോ​​​ണ്‍ ക്രി​​​സ്റ്റ​​​ഫ​​​ർ, ഫാ. ​​​ബോ​​​വ​​​സ് മാ​​​ത്യു, ഫാ. ​​​ഫി​​​ലി​​​പ്പ് മാ​​​ത്യു വെ​​​ട്ടി​​​ക്കാ​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. സ​​​മ്മേ​​​ള​​​നം ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.