ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​നം: യു​ഡിഎ​ഫ് പ്ര​തി​ഷേ​ധ പ​രി​പാ​ടി മാ​റ്റി​വ​ച്ചു
Tuesday, February 19, 2019 1:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ 1000 ദി​​​നം തി​​​ക​​​യു​​​ന്ന ഇ​​​ന്നു യു​​​ഡി​​​എ​​​ഫി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​ണ​​​ക്കാ​​​ട് ഹാ​​​ളി​​​ൽ ന​​​ട​​​ത്താ​​​ൻ തീരു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി മാ​​​റ്റിവ​​​ച്ച​​​താ​​​യി യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ ബെ​​​ന്നി ബെ​​​ഹ​​​നാ​​​ൻ അ​​​റി​​​യി​​​ച്ചു. കാ​​​സ​​​ർ​​​ഗോ​​ട്ടു ര​​​ണ്ടു യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ദാ​​​രു​​​ണ​​​മാ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു പ​​​രി​​​പാ​​​ടി മാ​​​റ്റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd