രാ​ഹു​ൽ​ഗാ​ന്ധി ഞെ​ട്ട​ലും ദുഃ​ഖ​വും അ​റി​യി​ച്ചു
Tuesday, February 19, 2019 1:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​സ​​​ർ​​​ഗോ​​ട്ട് ര​​​ണ്ടു യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​രും കൊ​​​ല​​​ചെ​​​യ്യ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി കേ​​​ര​​​ള നേ​​​താ​​​ക്ക​​​ളെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ചു ഞെ​​​ട്ട​​​ലും ദുഃ​​​ഖ​​​വും അ​​​റി​​​യി​​​ച്ചു. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ക്കാ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി ആ​​​ഗ്ര​​​ഹം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു​​​വെ​​​ങ്കി​​​ലും ദുഃഖാർത്തമായ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ അ​​​തി​​​നു ക​​​ഴി​​​ഞ്ഞി​​​ല്ല. സം​​​സ്കാ​​​ര​​​ത്തി​​​നു ശേ​​​ഷം കു​​​ടുംബാം​​​ഗ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd