ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: കർശന ന​ട​പ​ടിയെന്നു മു​ഖ്യ​മ​ന്ത്രി
ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: കർശന ന​ട​പ​ടിയെന്നു മു​ഖ്യ​മ​ന്ത്രി
Tuesday, February 19, 2019 2:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​സ​​​ർ​​​ഗോ​​ട്ടു ര​​​ണ്ടു യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വം അ​​​ത്യ​​​ന്തം ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. ഉൗ​​​ർ​​​ജി​​​ത​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി പ്ര​​​തി​​​ക​​​ളെ മു​​​ഴു​​​വ​​​ൻ എ​​​ത്ര​​​യും വേ​​​ഗം അ​​​റ​​​സ്റ്റ്ചെ​​​യ്യാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.