ദേ​ശീ​യ ജ​ല അ​വാ​ർ​ഡ് എറണാകുളം ജി​ല്ല​യ്ക്ക്
Wednesday, February 20, 2019 12:50 AM IST
കൊ​​​ച്ചി: കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ 2018ലെ ​​​ദേ​​​ശീ​​​യ ജ​​​ല അ​​​വാ​​​ർ​​​ഡ് എ​​റ​​ണാ​​കു​​ളം ജി​​​ല്ല​​​യ്ക്ക് ല​​​ഭി​​​ച്ചു. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ​നി​​​ന്നു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ ര​​​ണ്ടാം സ്ഥാ​​​ന​​​മാ​​​ണ് ജി​​​ല്ല​​​യ്ക്ക് ല​​​ഭി​​​ച്ച​​​ത്. ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്, തെ​​​ല​​​ങ്കാ​​​ന, ത​​​മി​​​ഴ്നാ​​​ട്, കേ​​​ര​​​ളം, ക​​​ർ​​​ണാ​​​ട​​​ക, ഗോ​​​വ, പോ​​​ണ്ടി​​​ച്ചേ​​​രി, ല​​​ക്ഷ​​​ദ്വീ​​പ് എ​​​ന്നീ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന/ കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ജി​​​ല്ല​​​ക​​​ൾ​​​ക്കു​​​ള്ള വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് എ​​​റ​​​ണാ​​​കു​​​ള​​​ത്തെ മി​​​ക​​​ച്ച ര​​​ണ്ടാ​​​മ​​​ത്തെ ജി​​​ല്ല​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ ജ​​​ല​​സം​​​ര​​​ക്ഷ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ് അ​​​വാ​​​ർ​​​ഡി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ട​​​ത്. മ​​​ധു​​​ര ജി​​​ല്ല​​​യ്ക്കാ​​​ണ് ഒ​​​ന്നാം സ്ഥാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.