825 ഗ്രാം ​സ്വ​ർ​ണ​ മി​ശ്രി​ത​വു​മാ​യി യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ
Wednesday, February 20, 2019 12:50 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ അ​​​ബു​​​ദാ​​​ബി​​​യി​​​ൽ​​നി​​​ന്നെ​​​ത്തി​​​യ തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി​​​യി​​​ൽ​​നി​​​ന്ന് 825 ഗ്രാം ​​​സ്വ​​​ർ​​​ണ മി​​​ശ്രി​​​തം സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് തൃ​​​ശൂ​​​ർ ക​​​ട​​​വ​​​ല്ലൂ​​​ർ ക​​​ല്ലു​​​പു​​​റം ച​​​ക്ക​​​രാ​​​ത്തു​​​വ​​​ള​​​പ്പി​​​ൽ കു​​​ഞ്ഞാ​​​പ്പ ഷാ​​​ന​​​വാ​​​സി​​നെ അ​​​റ​​​സ്റ്റ്ചെ​​യ്തു. തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി എ​​​ട്ടോ​​​ടെ​​​യാ​​​ണ് ഇ​​​യാ​​​ൾ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യ​​​ത്. അ​​​ടി​​​വ​​​സ്ത്ര​​​ത്തി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു സ്വ​​​ർ​​​ണ​​​മി​​​ശ്രി​​​തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.