കോ​ത​മം​ഗ​ലം ചെ​റി​യ പ​ള്ളി ത​ർ​ക്കം: ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​വ​കാ​ശം തേ​ടി പോ​ലീ​സ്
Wednesday, February 20, 2019 12:50 AM IST
കൊ​​​ച്ചി: നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കോ​​​ത​​​മം​​​ഗ​​​ലം ചെ​​​റി​​​യ പ​​​ള്ളി​​​യി​​​ലെ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗം വി​​​കാ​​​രി തോ​​​മ​​​സ് പോ​​​ൾ റ​​​ന്പാ​​​ന് പ​​​ള്ളി​​​യി​​​ലെ അ​​​ധി​​​കാ​​​രം സ്ഥാ​​​പി​​​ച്ചു ന​​​ൽ​​​കാ​​ൻ ശ്ര​​​മം ന​​​ട​​​ത്തു​​​ന്ന​​​ത് അ​​​ക്ര​​​മ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​വു​​​മെ​​​ന്നും സ​​​മാ​​​ധാ​​​ന​​​പ​​​മാ​​​യി ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും പോ​​​ലീ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.


അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി കോ​​​ട​​​തി വി​​​ധി ന​​​ട​​​പ്പാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് വ​​​ലി​​​യ ആ​​​ൾ നാ​​​ശ​​​മു​​​ണ്ടാ​​​ക്കി​​​യേ​​​ക്കും. സു​​​പ്രീം കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ ന​​​ട​​​പ്പാ​​​ക്കാ​​​ൻ സാ​​​ധ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ല്ലാം സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.