യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് : വ​നി​താ ജ​ഡ്ജി​ വേണമെന്ന ഹ​ർ​ജി വി​ധി പ​റ​യാ​ൻ മാ​റ്റി
Wednesday, February 20, 2019 12:50 AM IST
കൊ​​​ച്ചി: യു​​​വ​​​ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ​​​യ്ക്കു വ​​​നി​​​താ ജ​​​ഡ്ജി​​​യെ നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ടി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി വി​​​ധി പ​​​റ​​​യാ​​​ൻ മാ​​​റ്റി. വി​​​ചാ​​​ര​​​ണ എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​ന് പു​​​റ​​​ത്തേ​​​ക്ക് മാ​​​റ്റു​​​ന്ന​​​ത് ബു​​​ദ്ധി​​​മു​​​ട്ടാ​​​ണെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ്ര​​​തി​ പ​​​ൾ​​​സ​​​ർ സു​​​നി ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ​​​യും ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ചു. ഈ ​​​ആ​​​വ​​​ശ്യം സ​​​ർ​​​ക്കാ​​​രും ഇ​​​ര​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും എ​​​തി​​​ർ​​​ത്തു. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ക്കാ​​​ൻ പ്ര​​​തി​​​ക്ക് അ​​​വ​​​കാ​​​ശ​​​മി​​​ല്ലെ​​​ന്ന് ഇ​​​രു​​​വ​​​രും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ബോ​​​ധി​​​പ്പി​​​ച്ചു. ഇ​​​ര​​​യു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശം സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും ​ന​​​ടി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ബോ​​​ധി​​​പ്പി​​​ച്ചു.


എ​​​ന്നാ​​​ൽ ഇ​​​ര​​​യു​​​ടെ വി​​​ഷ​​​മം നി​​​ങ്ങ​​​ൾ​​​ക്ക് മ​​​ന​​​സി​​​ലാ​​​വി​​​ല്ലെ​​​ന്നും വി​​​ചാ​​​ര​​​ണ​​​യ്ക്കി​​​ടെ അ​​​നാ​​​വ​​​ശ്യ ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ധാ​​​രാ​​​ളം പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് ഹ​​​ർ​​​ജി തി​​​ങ്ക​​​ളാ​​​ഴ്ച വി​​​ധി പ​​​റ​​​യാ​​​ൻ മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.