കൃപേഷിന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ സാന്ത്വനിപ്പിച്ച് രാ​ഹു​ൽഗാ​ന്ധി
കൃപേഷിന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ    സാന്ത്വനിപ്പിച്ച് രാ​ഹു​ൽഗാ​ന്ധി
Wednesday, February 20, 2019 12:50 AM IST
കാ​​​ഞ്ഞ​​​ങ്ങാ​​​ട്: ശ​​​ര​​​ത്തി​​​ന്‍റെ​​​യും കൃ​​​പേ​​​ഷി​​​ന്‍റെ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ആ​​​ശ്വാ​​​സം പ​​​ക​​​ർ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് രാ​​​ഹു​​​ൽ ഗാ​​​ന്ധി ഇ​​​രു​​​വ​​​രു​​​ടെ​​​യും മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ച്ച​​​ത്. നി​​​ങ്ങ​​​ൾ ഒ​​​റ്റ​​​യ്ക്ക​​​ല്ലെ​​​ന്നും എ​​​ല്ലാ​​​യ്പ്പോ​​​ഴും കോ​​​ൺ​​​ഗ്ര​​​സ് പാ​​​ർ​​​ട്ടി നി​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പ​​​മു​​​ണ്ടെ​​​ന്നും വേ​​​ണ്ട സ​​​ഹാ​​​യ​​​ങ്ങ​​​ൾ ചെ​​​യ്യാ​​​ൻ കെ​​​പി​​​സി​​​സി നേ​​​തൃ​​​ത്വ​​​ത്തെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

അ​​​ടു​​​ത്ത​​​ത​​​വ​​​ണ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​മ്പോ​​​ൾ കൃ​​​പേ​​​ഷി​​​ന്‍റെ​​​യും ശ​​​ര​​​ത്തി​​​ന്‍റെ​​​യും വീ​​​ടു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ഉ​​റ​​പ്പു​​ന​​ൽ​​കി. ഇ​​​രു​​​കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും സ​​​ഹാ​​​യ​​​വു​​​മാ​​​യി നി​​​ര​​​വ​​​ധി നേ​​​താ​​​ക്ക​​​ൾ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. കൃ​​​പേ​​​ഷി​​​ന് വീ​​​ട് നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കു​​​മെ​​​ന്ന് ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​എ​​​ൽ​​​എ അ​​​റി​​​യി​​​ച്ചു. കൃ​​​പേ​​​ഷി​​​ന്‍റെ സ​​​ഹോ​​​ദ​​​രി കൃ​​​ഷ്ണ​​​പ്രി​​​യ​​​യു​​​ടെ വി​​​വാ​​​ഹ​​​ച്ചെ​​​ല​​​വ് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ മ​​​ക​​​ൻ ഡോ.​ ​​രോ​​​ഹി​​​ത്തും മ​​​രു​​​മ​​​ക​​​ൾ ഡോ.​ ​​ശ്രീ​​​ജ​​​യും ഏ​​​റ്റെ​​​ടു​​​ത്തു. ഇ​​​രു കു​​​ടും​​​ബ​​​ത്തി​​​നും 25 ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ൽ​​​കു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.