ഡോ.​എം.​എ​സ്. രാ​ജ​ശ്രീ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വി​സി
Wednesday, February 20, 2019 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി ഡോ.​​​എം.​​​എ​​​സ്. രാ​​​ജ​​​ശ്രീ​​​യെ നി​​​യ​​​മി​​​ച്ചു. ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള സേ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ചാ​​​ൻ​​​സ​​​ല​​​ർ കൂ​​​ടി​​​യാ​​​യ ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീ​​​സ് പി. ​​​സ​​​ദാ​​​ശി​​​വം അം​​​ഗീ​​​ക​​​രി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബാ​​​ർ​​​ട്ട​​​ൻ​​​ഹി​​​ൽ ഗ​​​വ​​​ണ്മെ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യ ഡോ. ​​​രാ​​​ജ​​​ശ്രീ​​​യ്ക്കു വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി നാ​​​ലു​​​വ​​​ർ​​​ഷ​​​മാ​​​ണു കാ​​​ലാ​​​വ​​​ധി. സം​​​സ്ഥാ​​​ന പ്ലാ​​​നിം​​​ഗ് ബോ​​​ർ​​​ഡ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ.​​​വി.​​​കെ രാ​​​മ​​​ച​​​ന്ദ്ര​​​ൻ, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സ്, ഡ​​​ൽ​​​ഹി ഇ​​​ന്ദ്ര​​​പ്ര​​​സ്ഥ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി മു​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ.​​​കെ.​​​കെ. അ​​​ഗ​​​ർ​​​വാ​​​ൾ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സേ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി​​​യാ​​​ണ് ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ഗ​​​വ​​​ർ​​​ണ​​​ർ പു​​​തി​​​യ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റെ നി​​​യ​​​മി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.


2017 മു​​​ത​​​ൽ ബാ​​​ർ​​​ട്ട​​​ൻ ഹി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യി സേ​​​വ​​​നം ചെ​​​യ്തു വ​​​രി​​​ക​​​യാ​​​ണ് ഡോ. ​​​രാ​​​ജ​​​ശ്രി. കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സി​​​ൽ പ്ര​​​ഫ​​​സ​​​റാ​​​യ രാ​​​ജ​​​ശ്രീ 26 വ​​​ർ​​​ഷ​​​മാ​​​യി അ​​​ധ്യാ​​​പ​​​ന രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.