പോ​ട്ട ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും
Wednesday, February 20, 2019 1:06 AM IST
ചാ​​​ല​​​ക്കു​​​ടി: മു​​പ്പ​​താ​​മ​​​ത് പോ​​​ട്ട ദേ​​​ശീ​​​യ ബൈ​​​ബി​​​ൾ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. അ​​​ഞ്ചു ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഇ​​​ന്നു​​​രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ക​​​ണ്‍​വ​​​ൻ​​​ഷ​​​ന് തു​​ട​​ക്ക​​മാ​​യി ന​​​ട​​​ത്തു​​​ന്ന ബൈ​​​ബി​​​ൾ പ്ര​​​തി​​​ഷ്ഠ വി​​​ൻ​​​സ​​​ൻ​​​ഷ്യ​​​ൻ സ​​​ഭ​​​യു​​​ടെ മേ​​​രി​​​മാ​​​ത പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ. ​​​ജ​​യിം​​​സ് ക​​​ല്ലി​​​ങ്ങ​​​ൽ ന​​​ട​​​ത്തും. ബി​​​ഷ​​​പ് ഡോ. ജയിംസ് റാഫേൽ ആ​​​നാ​​​പ​​​റ​​മ്പി​​​ൽ, പ്ര​​മു​​ഖ വ​​​ച​​​ന​​പ്ര​​​ഘോ​​​ഷ​​​ക​​​രാ​​​യ ഫാ. ​​​മാ​​​ത്യു നാ​​​യ്ക്കം​​​പ​​​റ​​മ്പി​​​ൽ, ഫാ. ​​​സേ​​​വ്യ​​​ർ​​​ഖാ​​​ൻ വ​​​ട്ടാ​​​യി​​​ൽ, ഫാ. ​​​ഡൊ​​​മി​​​നി​​​ക് വാ​​​ള​​​മ്​​​നാ​​​ൽ, ഫാ. ​​​മാ​​​ത്യു ഇ​​​ല​​​വു​​​ങ്ക​​​ൽ, ഫാ. ​​​ആ​​​ന്‍റോ ചീ​​​ര​​​പ​​​റ​​മ്പി​​​ൽ എ​​​ന്നി​​​വ​​​ർ വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തും. 15,000 പേ​​​ർ​​​ക്ക് ഇ​​​രി​​​ക്കാ​​​വു​​​ന്ന പ​​​ന്ത​​​ലും കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ൾ​​​ക്കു പ്ര​​​ത്യേ​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളും സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​യു​​ടെ എ​​​ല്ലാ ബ​​​സു​​​ക​​​ൾ​​​ക്കും പോ​​​ട്ട ആ​​​ശ്ര​​​മം ജം​​​ഗ്ഷ​​​നി​​​ൽ സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.