വൈദ്യുതി ബോർഡ് ജീവനക്കാരനു സസ്പെൻഷൻ
Wednesday, February 20, 2019 1:17 AM IST
പീ​രു​മേ​ട്: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​ക്കും വൈ​ദ്യു​തി മ​ന്ത്രി​ക്കും എ​തി​രെ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ വൈ​ദ്യു​തി വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റെ സ​സ്പെ​ൻ​ഡു​ചെ​യ്തു. പീ​രു​മേ​ട് 66 കെ​വി സ​ബ് സ്റ്റേ​ഷ​നി​ലെ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ സി. ​പ​ന്നീ​ർ​സെ​ൽ​വ​ത്തെ​യാ​ണ് കെ ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ (ഹ്യൂ​മ​ൻ റി​സോ​ർ​സ് മാ​നേ​ജ്മെ​ന്‍റ്) അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡു​ചെ​യ്ത​ത്.

ഫേ​സ്ബു​ക്കി​ലൂ​ടെ വ​കു​പ്പ് മ​ന്ത്രി​യെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ൽ പോ​സ്റ്റു​ക​ൾ ഷെ​യ​ർ ചെ​യ്ത​തി​നാ​ണ് ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd