ക്ഷീ​​ര​​സ​​ഹ​​കാ​​രി അ​​വാ​​ർ​​ഡു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചു
Wednesday, February 20, 2019 1:17 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന ക്ഷീ​​ര​​വി​​ക​​സ​​ന വ​​കു​​പ്പ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ മേ​​ഖ​​ലാ ക്ഷീ​​ര​​സ​​ഹ​​കാ​​രി അ​​വാ​​ർ​​ഡു​​ക​​ൾ മ​​ന്ത്രി കെ.​​രാ​​ജു പ്ര​​ഖ്യാ​​പി​​ച്ചു. തി​​രു​​വ​​ന​​ന്ത​​പു​​രം മേ​​ഖ​​ല​​യി​​ൽ പൊ​​തു​​വി​​ഭാ​​ഗ​​ത്തി​​ൽ ഉ​​ച്ച​​ക്ക​​ട ക്ഷീ​​ര​​സം​​ഘ​​ത്തി​​ലെ ജെ.​​എ​​സ്.​​സ​​ജു, വ​​നി​​താ​​വി​​ഭാ​​ഗ​​ത്തി​​ൽ പ​​യ​​റ്റു​​വി​​ള ക്ഷീ​​ര​​സം​​ഘ​​ത്തി​​ലെ എ​​സ്. സി​​ന്ധു, പ​​ട്ടി​​ക​​ജാ​​തി-​​പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ത്തി​​ൽ ഉ​​ച്ച​​ക്ക​​ട ക്ഷീ​​ര​​സം​​ഘ​​ത്തി​​ലെ സ​​തീ​​ശ​​നും അ​​ർ​​ഹ​​നാ​​യി.

എ​​റ​​ണാ​​കു​​ളം മേ​​ഖ​​ല​​യി​​ൽ പൊ​​തു​​വി​​ഭാ​​ഗ​​ത്തി​​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ ക്ഷീ​​ര​​സം​​ഘ​​ത്തി​​ലെ ജി​​നി​​ൽ മാ​​ത്യു​​വും വ​​നി​​താ​​വി​​ഭാ​​ഗം ഗു​​രു​​തി​​പ്പാ​​ല ക്ഷീ​​ര​​സം​​ഘ​​ത്തി​​ലെ ബി​​ന്ദു ശി​​വ​​കു​​മാ​​റും പ​​ട്ടി​​ക​​ജാ​​തി-​​പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ത്തി​​ൽ ചെ​​മ്മ​​ണ്ണ് ക്ഷീ​​ര​​സം​​ഘ​​ത്തി​​ലെ ബി​​ജു ഗോ​​പാ​​ലും അ​​ർ​​ഹ​​നാ​​യി.


മ​​ല​​ബാ​​ർ മേ​​ഖ​​ല​​യി​​ൽ പൊ​​തു​​വി​​ഭാ​​ഗ​​ത്തി​​ൽ പെ​​ർ​​ള ക്ഷീ​​ര​​സം​​ഘ​​ത്തി​​ലെ ആ​​ർ.​​കെ.​​അ​​ബൂ​​ബ​​ക്ക​​റും വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ പ​​രി​​ശ​​യ്ക്ക​​ൽ ക്ഷീ​​ര​​സം​​ഘ​​ത്തി​​ലെ ലീ​​മാ റോ​​സ്‌​​ലി​​നും എ​​സ്‌​​സി-​​എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ക​​ണ്ണ​​ഞ്ചേ​​രി ക്ഷീ​​ര​​സം​​ഘ​​ത്തി​​ലെ കെ.​​ല​​ത​​യും അ​​ർ​​ഹ​​യാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.