സോ​ളാ​ർ വ്യാ​ജ രേ​ഖ: വി​ധി 25ന്
Wednesday, February 20, 2019 1:30 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സോ​​ളാ​​ർ ഉ​​പ​​ക​​രണ​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണ അ​​വ​​കാ​​ശം വാ​​ങ്ങാ​​ൻ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ വ്യാ​ജ ക​​ത്ത് കാ​​ട്ടി ല​​ക്ഷ​​ങ്ങ​​ൾ ത​​ട്ടി​​യെ​​ടു​​ത്ത കേ​​സി​​ന്‍റെ വി​​ധി പ​​റ​​യു​​ന്ന​​ത് ഈ ​​മാ​​സം 25 ലേ​​ക്ക് മാ​​റ്റി.ഇ​​ന്ന​​ലെ കേ​​സ് പ​​രി​​ഗ​​ണി​​ച്ച​​പ്പോ​​ൾ കേ​​സി​​ലെ പ്ര​​തി ബി​​ജു രാ​​ധാ​​കൃ​​ഷ്ണ​ൻ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യി​​രു​​ന്നി​​ല്ല.​ വി​​ചാ​​ര​​ണ പൂ​​ർ​​ത്തി​​യാ​​യി​​ട്ട് ഒ​​രു വ​​ർ​​ഷം ക​​ഴി​​ഞ്ഞി​​ട്ടും പ​​ല കാ​​ര​​ണ​​ത്താ​​ൽ വി​​ധി പ​​റ​​യു​​ന്ന​​ത് കോ​​ട​​തി മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.