മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​ത് പു​തി​യ മീ​ഡി​യാ റൂ​മി​ൽ
മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​ത്  പു​തി​യ മീ​ഡി​യാ റൂ​മി​ൽ
Wednesday, February 20, 2019 1:36 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗ​​​​ത്തി​​​​നു ശേ​​​​ഷം മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ഇ​​​​ന്ന​​​​ലെ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ ക​​​​ണ്ട​​​​തു പു​​​​തി​​​​യ മീ​​​​ഡി​​​​യാ റൂ​​​​മി​​​​ൽ. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് നോ​​​​ർ​​​​ത്ത് ബ്ലോ​​​​ക്കി​​​​ന്‍റെ താ​​​​ഴ​​​​ത്തെ നി​​​​ല​​​​യി​​​​ൽ നേ​​​​ര​​​​ത്തേയു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സെ​​​​ക്യൂ​​​​രി​​​​റ്റി ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ മു​​​​റി​​​​യാ​​​​ണ് പു​​​​തി​​​​യ മീ​​​​ഡി​​​​യാ റൂ​​​​മാ​​​​ക്കി മാ​​​​റ്റി​​​​യ​​​​ത്.

നോ​​​​ർ​​​​ത്ത് ബ്ലോ​​​​ക്കി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​ത്തി​​​​ലു​​​​ള്ള ഇ​​​​വി​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​ന ഇ​​​​ല്ലാ​​​​തെ ക​​​​ട​​​​ക്കാ​​​​നാ​​​​കും. 60 ക​​​​സേ​​​​ര സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള ഇ​​​​വി​​​​ടെ ദൃ​​​​ശ്യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കുകൂ​​​​ടി അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ വി​​​​ധ​​​​മാ​​​​ണ് ശ​​​​ബ്ദസം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ. മാ​​​​ധ്യ​​​​മ​​​​നി​​​​യ​​​​ന്ത്ര​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വ​​​​കു​​​​പ്പി​​​​ന്‍റെ വി​​​​വാ​​​​ദ സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു പു​​​​തി​​​​യ മീ​​​​ഡി​​​​യാ റൂം ​​​​ഒ​​​​രു​​​​ക്കി​​​​യ​​​​ത്. നേ​​​​ര​​​​ത്തേ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീസി​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സ് ഹാ​​​​ളാ​​​​ണ് പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.