ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വ​സ​ന്ത​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷ​വും വീ​ടും സ്ഥി​രം ജോ​ലി​യും
Wednesday, February 20, 2019 1:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​മ്മു​​​കാ​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ​​​യി​​​ൽ സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ന്മാ​​​ർ​​​ക്കു നേ​​​രെ​​​യു​​​ണ്ടാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച വ​​​യ​​​നാ​​​ട് സ്വ​​​ദേ​​​ശി വി.​​​വി. വ​​​സ​​​ന്തകു​​​മാ​​​റി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് 25 ല​​​ക്ഷം രൂ​​​പ​​​യും വീ​​​ടും ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം.

കൂ​​​ടാ​​​തെ വ​​​സ​​​ന്ത​​​കു​​​മാ​​​റി​​​ന്‍റെ ഭാ​​​ര്യ​​​ക്ക് വെ​​​റ്റ​​​റി​​​ന​​​റി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ൽ സ്ഥി​​​രം നി​​​യ​​​മ​​​നം ന​​​ൽ​​​കും. ഇ​​​പ്പോ​​​ൾ താ​​​ത്കാ​​​ലി​​​ക ത​​​സ്തി​​​ക​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​ണ്.
വ​​​സ​​​ന്ത​​​കു​​​മാ​​​റി​​​ന്‍റെ ഭാ​​​ര്യ​​​ക്ക് സ​​​ഹാ​​​യ​​​ധ​​​ന​​​മാ​​​യി 15 ല​​​ക്ഷം രൂ​​​പ​​​യും അ​​മ്മ​​യ്ക്ക് 10 ല​​​ക്ഷം രൂ​​പ​​യും അ​​​നു​​​വ​​​ദി​​​ക്കും. വ​​​സ​​​ന്ത​​​കു​​​മാ​​​റി​​​ന്‍റെ മ​​​ക്ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സച്ചെല​​​വ് പൂ​​​ർ​​​ണ​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ വ​​​ഹി​​​ക്കും. കു​​​ടും​​​ബ​​​ത്തി​​​ന് പു​​​തി​​​യ വീ​​​ടു നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.


കൊ​​​ട്ടി​​​യൂ​​​ർ റോ​​​ഞ്ചി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ലു​​​ള്ള ന​​​രി​​​ക്ക​​​ട​​​വി​​​ൽ കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​രി​​​ച്ച ബി​​​ജു അ​​​ഞ്ചാ​​​നി​​​ക്ക​​​ലി​​​ന്‍റെ വി​​​ധ​​​വ ക​​​ത്രീ​​​ന​​​യ്ക്ക് ആ​​​റ​​​ളം വൈ​​​ൽ​​​ഡ് ലൈ​​​ഫ് ഡി​​​വി​​​ഷ​​​നി​​​ലെ ന​​​രി​​​ക്ക​​​ട​​​വ് ഫോ​​​റ​​​സ്റ്റ് സ്റ്റേ​​​ഷ​​​നി​​​ൽ പാ​​​ർ​​​ട്‌​​​ടൈം സ്വീ​​​പ്പ​​​റു​​​ടെ ത​​​സ്തി​​​ക​​​യി​​​ൽ നി​​​യ​​​മ​​​നം ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.