അ​ഖി​ല കേ​ര​ള ഡി​ബേ​റ്റ്
Thursday, February 21, 2019 1:06 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: എ​​​​സ്ബി ഓ​​​​ട്ടോ​​​​ണ​​​​മ​​​​സ് കോ​​​​ള​​​​ജ് ഡി​​​​ബേ​​​​റ്റിം​​​​ഗ് ക്ല​​​​ബി​​​​ന്‍റെ​​​​യും കോ​​​​ള​​​​ജ് യൂ​​​​ണി​​​​യ​​​​ന്‍റെ​​​​യും സം​​​​യു​​​​ക്താ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ 26ന് ​​​​പി.​​​​റ്റി.​​​​ചാ​​​​ക്കോ സ്മാ​​​​ര​​​​ക അ​​​​ഖി​​​​ല കേ​​​​ര​​​​ള ഡി​​​​ബേ​​​​റ്റ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും. കോ​​​​ട​​​​തി​​​​വി​​​​ധി​​​​ക​​​​ൾ ജ​​​​ന​​​​കീ​​​​യ​​​​മാ​​​​ക​​​​ണോ എ​​​​ന്ന​​​​താ​​​​ണ് വി​​​​ഷ​​​​യം. 5000 രൂ​​പ, 3000. 1000 എ​​ന്നി​​ങ്ങ​​നെ ആ​​ദ്യ മൂ​​ന്നു സ്ഥാ​​ന​​ക്കാ​​ർ​​ക്കു ല​​ഭി​​ക്കും.


ഒ​​​​രു കോ​​​​ള​​​​ജി​​​​ൽ നി​​​​ന്ന് ര​​​​ണ്ടു പേ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ടീ​​​​മി​​​​നു സം​​​​ബ​​​​ന്ധി​​​​ക്കാം. കോ​​​​ള​​​​ജി​​​​ൽ നി​​​​ന്നു​​​​ള​​​​ള സാ​​​​ക്ഷ്യ​​​​പ​​​​ത്രം വു​​​​മാ​​​​യി രാ​​​​വി​​​​ലെ 10ന് ​​​​പ്ര​​​​ഫ.​​​​ഉ​​​​ല​​​​ഹ​​​​ന്ന​​​​ൻ മാ​​​​പ്പി​​​​ള സെ​​​​ന്‍റ​​​​റി​​​​ൽ എ​​​​ത്ത​​​​ണം. ഫോ​​​​ണ്‍: 9496265795.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.