9941 സ്‌​കൂ​ളു​ക​ളി​ൽ ഹൈ​ടെ​ക് ലാ​ബു​ക​ൾ: കൈ​റ്റ് സ​ർ​വേ തു​ട​ങ്ങി
Thursday, February 21, 2019 1:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 9941 പ്രൈ​​​മ​​​റി, അ​​​പ്പ​​​ർ പ്രൈ​​​മ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ ഹൈ​​​ടെ​​​ക് ലാ​​​ബു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് 292 കോ​​​ടി രൂ​​​പ​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​കാ​​​നു​​​മ​​​തി കി​​​ഫ്ബി ന​​​ൽ​​​കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​യു​​​ള്ള പ്രാ​​​ഥ​​​മി​​​ക വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണം കേ​​​ര​​​ള ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി ഫോ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (കൈ​​​റ്റ്) ആ​​​രം​​​ഭി​​​ച്ചു. ഇ​​​തി​​​നാ​​​യി കൈ​​​റ്റി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന ഫോ​​മി​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പൂ​​​രി​​​പ്പി​​​ച്ച് ഫെ​​​ബ്രു​​​വ​​​രി അ​​​വ​​​സാ​​​ന​​​വാ​​​രം ഉ​​​പ​​​ജി​​​ല്ലാ ത​​​ല​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ർ പ​​​ങ്കെ​​​ടു​​​ക്ക​​​ണം. ഉ​​​പ​​​ജി​​​ല്ലാ​​​ത​​​ല പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ കൈ​​​റ്റി​​​ന്‍റെ ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ നി​​​ന്നും സ്‌​​​കൂ​​​ളു​​​ക​​​ളെ പ്ര​​​ത്യേ​​​കം അ​​​റി​​​യി​​​ക്കും. സ​​​ർ​​​ക്കു​​​ല​​​ർ www.kite.kerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.