പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്ക് വ്യ​ക്ത​മാ​യ​തു​കൊ​ണ്ടാ​ണ് പു​റ​ത്താ​ക്കി​യ​ത്: എം.​വി. ​ഗോ​വി​ന്ദ​ൻ
പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്ക്  വ്യ​ക്ത​മാ​യ​തു​കൊ​ണ്ടാ​ണ് പു​റ​ത്താ​ക്കി​യ​ത്:  എം.​വി. ​ഗോ​വി​ന്ദ​ൻ
Thursday, February 21, 2019 1:06 AM IST
ക​​​ണ്ണൂ​​​ർ: പെ​​​രി​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ പാ​​​ർ​​​ട്ടി​​​ക്കു ബ​​​ന്ധ​​​മി​​​ല്ലെ​​​ന്ന് ആ​​​ദ്യം പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും പ്രാ​​​ദേ​​​ശി​​​ക പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു പ​​​ങ്കു​​​ള്ള​​​താ​​​യി വ്യ​​​ക്ത​​​മാ​​​യ​​​തു​​​കൊ​​​ണ്ടാ​​​ണ് അ​​​വ​​​രെ പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ​​​തെ​​ന്നു സി​​​പി​​​എം കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി​​​യം​​​ഗം എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.